HOME
DETAILS

തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ പാകിസ്താനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് രാജ്‌നാഥ് സിങ്

  
backup
May 28, 2016 | 4:42 AM

%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f

ന്യൂഡല്‍ഹി: തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. തീവ്രവാദത്തെ നേരിടുന്നതില്‍ ഇന്ത്യ പ്രതീക്ഷിക്കുന്ന തരത്തില്‍ പാകിസ്താന്‍ സഹകരിക്കുന്നില്ലെന്നും അക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതായും രാജ്‌നാഥ് സിങ് പറഞ്ഞു.


പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ അന്വേഷണം നടത്താന്‍ എന്‍.ഐ.എ സംഘത്തെ അനുവദിക്കാത്ത നടപടി വഞ്ചനയാണ്. പാകിസ്താനുമേലുള്ള തന്റെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ പാകിസ്താനില്‍ നിന്നും പ്രതീക്ഷിക്കുന്ന പിന്‍തുണ ലഭിക്കുന്നില്ല. ഇക്കാര്യം പറയാന്‍ ഒരു മടിയുമില്ല. എന്‍.ഐ.എ സംഘത്തിന് പാകിസ്താനില്‍ അന്വേഷണം നടത്താനുള്ള അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കുന്നു. പത്താന്‍കോട്ട് അക്രമണവുമായി ബന്ധപ്പെട്ടവര്‍ക്ക് വേണ്ട ശിക്ഷ ലഭിച്ചേ മതിയാവൂ. ഇതിനായി എന്‍.ഐ.എ സംഘത്തിന് പാകിസ്താന്‍ സന്ദര്‍ശിച്ച അന്വേഷണം നടത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പാകിസ്താന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ഡി.എ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  a day ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  a day ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  a day ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  a day ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  a day ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  a day ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  a day ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  a day ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  a day ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  a day ago