HOME
DETAILS

കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍- 08-02-2017

  
backup
February 07, 2017 | 7:12 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%be-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af-28

ബി.പി.എ വോക്കല്‍ പ്രാക്ടിക്കല്‍ പരീക്ഷ
2016 നവംബറില്‍ നടത്തിയ ബി.പി.എ വോക്കല്‍ രണ്ടാം സെമസ്റ്റര്‍ (കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ് 2013 അഡ്മിഷനുമുന്‍പ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി 15 ബുധനാഴ്ച ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളജില്‍ വച്ച് നടത്തുതാണ്. ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

ബി.എ.എം.എസ്
പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം
ഫെബ്രുവരി 13 ന് തുടങ്ങുന്ന രണ്ടാം വര്‍ഷ ബി.എ.എം.എസ് പരീക്ഷയ്ക്ക് കൊല്ലം പുത്തൂര്‍ എസ്.എന്‍ ആയുര്‍വേദ കോളജ്, പന്തളം ആയുര്‍വേദ കോളജ് എന്നീ കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികള്‍ അവിടെ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി ഗവണ്‍മെന്റ് ആയുര്‍വേദ കോളജ് തിരുവനന്തപുരം സെന്ററില്‍ പരീക്ഷ എഴുതേണ്ടതാണ്.

ബി.എസ്.സി പ്രാക്ടിക്കല്‍
കേരള സര്‍വകലാശാല 2016 നവംബറില്‍ നടത്തിയ (കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്) ബി.എസ്.സി ബയോ കെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (248) കോഴ്‌സിന്റെ ബയോകെമിസ്ട്രി (കോര്‍) പ്രാക്ടിക്കല്‍ ഫെബ്രുവരി 14-നും മൈക്രോബയോളജി (വൊക്കേഷണല്‍) പ്രാക്ടിക്കല്‍ ഫെബ്രുവരി ഒന്‍പതിനും തുടങ്ങും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  3 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  3 days ago