HOME
DETAILS

കാണിയൂര്‍ പാത;മേല്‍പ്പാലം നിര്‍മ്മാണത്തിന് നടപടി: മന്ത്രി

  
backup
May 28, 2016 | 10:02 PM

%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്  കാണിയൂര്‍ റെയില്‍ പാത,നീലേശ്വരം പള്ളിക്കര,കോട്ടച്ചേരി മേല്‍പ്പാലം എന്നിവയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടിയുള്ള  സത്വര നടപടികള്‍ കൈകൊള്ളുമെന്നു റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.
    മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ജില്ലയിലെത്തിയ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് പ്രസ് ഫോറം ഏര്‍പ്പെടുത്തിയ മുഖാമുഖം  ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.സംസ്ഥാനത്ത് 12 താലൂക്ക് ഓഫിസുകള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.ഇതിനു വേണ്ടി സ്ഥലം ലഭ്യമാക്കി താലൂക്ക് ഓഫിസുകള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
     മലയോര മേഖലകളില്‍ താലൂക്ക് ഓഫിസ് ഉള്‍പ്പെടെ  എല്ലാ ഓഫിസുകളും  ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തരത്തിലുള്ള മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടങ്ങള്‍ പണിയാനുള്ള നടപടികള്‍ സ്വീകരിക്കും.
    ഇതിനു റവന്യൂ ഭൂമി അനുവദിക്കുന്നതിന്  നിയമ വശങ്ങള്‍ പഠിച്ച ശേഷമായിരിക്കും നടപടികള്‍ കൈകൊള്ളുക. മന്ത്രി സ്ഥാനത്ത് താന്‍ ശിശുവാണെന്നും,ഭരണ കാര്യങ്ങള്‍ പഠിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
    അഴിമതി രഹിത ഭരണമാണ് എല്‍. ഡി .എഫിന്റെ ലക്ഷ്യമെന്നും അഴിമതി നടത്തുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊള്ളുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന് സ്വന്തമായ കെട്ടിടം ഉണ്ടാക്കാന്‍ റവന്യൂ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
        പ്രസ് ഫോറം ഭാരവാഹികള്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് മന്ത്രിയുടെ പ്രസ്താവന.
രാവിലെ പത്തരയോടെ തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കാഞ്ഞങ്ങാടെത്തിയ മന്ത്രിക്കു റെയില്‍വെ സ്റ്റേഷനില്‍ ഉദുമ എം എല്‍ എ,കെ കുഞ്ഞിരാമന്‍,എല്‍ ഡി എഫ്  ജില്ലാ നേതാക്കള്‍ എന്നിവര്‍  ചേര്‍ന്ന് സ്വീകരണം നല്‍കിചടങ്ങില്‍ ടി കെ നാരായണന്‍ അധ്യക്ഷനായി. എന്‍ ഗംഗാധരന്‍  സ്വാഗതവും, മാധവന്‍ പാക്കം നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഴിയോരത്ത് കെട്ടുകണക്കിന് പി.എസ്.സി. ചോദ്യപേപ്പറുകൾ; അധികൃതർ അന്വേഷണം തുടങ്ങി

Kerala
  •  a day ago
No Image

'പോർച്ചുഗൽ ഇതിലും മികച്ചത് അർഹിക്കുന്നു': 2026 ലോകകപ്പിനായുള്ള റൊണാൾഡോയുടെ ടീമിന്റെ ജേഴ്‌സി ചോർന്നു; നിരാശരായി ആരാധകർ

Football
  •  a day ago
No Image

കോഴിക്കോട് കിണറ്റിലെ വെള്ളം നീല നിറത്തിൽ; വീട്ടുകാർ ആശങ്കയിൽ

Kerala
  •  a day ago
No Image

5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 34 % പേർക്ക് വളർച്ച മുരടിപ്പ്, 15 % പേർക്ക് ഭാരക്കുറവ്; കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

National
  •  a day ago
No Image

റായ്പൂരിൽ ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക; മാർക്രമിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

Cricket
  •  a day ago
No Image

പിവിസി ഫ്ലെക്‌സുകൾ വേണ്ട; ഇനി കോട്ടൺ മാത്രം: ഹരിതചട്ടം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; പൊതുജനങ്ങൾക്ക് പരാതി നൽകാം

Kerala
  •  a day ago
No Image

ഖത്തറിന്റെ ആകാശത്ത് നാളെ അത്ഭുതക്കാഴ്ച; കാണാം ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ

qatar
  •  a day ago
No Image

കായംകുളത്ത് പിതാവിനെ വെട്ടിക്കൊന്ന കേസ്: അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

crime
  •  a day ago
No Image

ക്രിസ്മസ്-പുതുവത്സര ആഘോഷം: ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ; 62 ലക്ഷം പേർക്ക് ആശ്വാസം

Kerala
  •  a day ago
No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  a day ago