HOME
DETAILS

ഏലക്കയ്ക്ക് കൃത്രിമ നിറം നല്‍കി തട്ടിപ്പ് നടത്തുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ്

  
backup
May 28, 2016 | 10:55 PM

%e0%b4%8f%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%82

തൊടുപുഴ: മായം ചേര്‍ത്ത ഏലക്ക വില്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഏലക്കായില്‍ കൃത്രിമ നിറം ചേര്‍ത്ത് പച്ച ഏലക്ക എന്ന വ്യാജേന വില്‍പ്പന നടത്തുന്നതായി ഫുഡ് ആന്റ് സേഫ്റ്റി വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്.പുളിയന്‍മല,  കട്ടപ്പന മേഖലകളിലാണ് ഇത്തരം കേസുകള്‍ കണ്ടെത്തിയത്. ഏലക്കായ്ക്ക് പച്ചനിറം ലഭിക്കുന്നതിനായി രണ്ട് പദാര്‍ഥങ്ങളാണ് ചേര്‍ക്കുന്നത്.ഇവയുടെ മിശ്രിതത്തിന് പച്ച നിറം ഏലക്കയ്ക്ക് നല്‍കാന്‍ സാധിക്കും. പച്ച ഏലക്കയ്ക്ക് ഡിമാന്റ് ഉള്ളതിനാലാണ് ഇത്തരത്തില്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നത്. ചെറുകിട ഏലം കര്‍ഷകര്‍ അവരുടെ സ്‌റ്റോറില്‍ തന്നെയാണ് കൃത്രിമ നിറം ചേര്‍ക്കുന്നത്. ഏലം വൃത്തിയായി കഴുകി അതില്‍ കൃത്രിമ നിറം ചേര്‍ത്ത് ഉണക്കി പച്ച ഏലക്കയാണെന്ന് പറഞ്ഞാണ് വില്‍ക്കുന്നത്. ഇവ ഏറെക്കാലം നിറംമങ്ങാതെ ഇരിക്കും. ഇതാണ് നിറം ചേര്‍ക്കാന്‍ പ്രേരണയാവുന്നത്. ഇടുക്കി ചക്കുപള്ളത്തു നിന്നുമാണ് ഇത്തരം കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം പാലക്കാടും സമാനമായ കേസ് പിടികൂടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago