HOME
DETAILS

പെണ്‍കുട്ടിയെ സ്റ്റോപ്പില്‍ ഇറക്കാത്ത സംഭവം: വനിതാ കമ്മിഷന്‍ കേസെടുത്തു

  
backup
January 18 2018 | 02:01 AM

%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa

കോഴിക്കോട്: അര്‍ധരാത്രി കെ.എസ്.ആര്‍.ടി.സി 'മിന്നല്‍' ബസില്‍ തനിച്ച് യാത്ര ചെയ്ത വിദ്യാര്‍ഥിനിയെ സ്‌റ്റോപ്പില്‍ ഇറക്കാത്ത സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
ഉത്തരവാദികളായ ബസ് ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഗതാഗത കമ്മിഷണര്‍ക്കും പൊലിസിനും നിര്‍ദേശം നല്‍കിയതായും കമ്മിഷന്‍ അംഗം എം.എസ് താര പറഞ്ഞു. തികച്ചും മനുഷ്യത്വരഹിതമായ സംഭവമാണിതെന്നു കമ്മിഷന്‍ അഭിപ്രായപ്പെട്ടു. കോട്ടയം പാലായിലെ എന്‍ട്രന്‍സ് കോച്ചിങ് കേന്ദ്രത്തില്‍ നിന്നു നാട്ടിലേക്കു മടങ്ങിയ കോഴിക്കോട് പയ്യോളി സ്വദേശിയായ വിദ്യാര്‍ഥിനിയെ ആണ് കഴിഞ്ഞദിവസം സ്‌റ്റോപ്പില്‍ ഇറക്കാതിരുന്നത്. വിവരമറിഞ്ഞ പൊലിസ് പിന്നീട് ജീപ്പ് റോഡിന് കുറുകെയിട്ട് ബസ് തടയുകയായിരുന്നു. ബാലുശ്ശേരിയില്‍ സ്വകാര്യബസില്‍ ഗര്‍ഭിണിയായ യുവതിക്കു സീറ്റ് നിഷേധിച്ചുവെന്ന പരാതിയിലും കമ്മിഷന്‍ കേസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

Kerala
  •  5 days ago
No Image

സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്ത്

Kerala
  •  5 days ago
No Image

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍

Kerala
  •  5 days ago
No Image

സിറിയയില്‍ പരക്കെ ഇസ്‌റാഈല്‍ വ്യോമാക്രമണം; വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു 

International
  •  5 days ago
No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  5 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  5 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  5 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  5 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  5 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  5 days ago