HOME
DETAILS
MAL
തൃശ്ശൂരില്‍ വാഹനമിടിച്ച് രണ്ടു പേര്‍ മരിച്ചു
backup
January 27 2018 | 04:01 AM
തൃശ്ശൂര്‍: പ്രഭാതസവാരിക്കിറങ്ങിയ രണ്ടു പേര്‍ വാഹനമിടിച്ച് മരിച്ചു. തൃശ്ശൂരിലെ എടമുട്ടത്താമ് സംഭവം. എടമുട്ടം പാലപ്പെട്ടി സ്വദേശികളായ ഹംസ (70), വീരക്കുഞ്ഞി(70) എന്നിവരാണ് മരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള വാഹനമാണ് ഇവരെ ഇടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."