HOME
DETAILS
MAL
ഓര്‍ക്കുന്നുണ്ടോ ആ ചിത്രശലഭത്തെ
backup
January 28 2018 | 00:01 AM
കാക്കിക്കുള്ളില്‍ നീതിബോധത്തിനും നിയമപാലന ബോധത്തിനും പകരം വര്‍ഗീയത പടര്‍ന്നുപിടിച്ചതിന്റെ പരിച്ഛേദമാണ് സിറാജുന്നിസ. മനുഷ്യത്വം മരവിച്ച നിയമപാലകര്‍ക്കും വര്‍ഗീയ ഭ്രാന്തന്മാര്ക്കും നിയമത്തിന്റെ പിന്‍ബലത്തില്‍ തക്ക ശിക്ഷ നല്കാന് പൊതുസമൂഹവും മതേതര ജനാധിപത്യ വിശ്വാസികളും ജനക്ഷേമം മുഖമുദ്രയാക്കിയ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിക്കേണ്ട സന്ദര്‍ഭം അതിക്രമിച്ചിരിക്കുന്നു.
ശഫീഖ് എന്‍.സി ചേലേമ്പ്രയുടെ തൂലികയില്‍നിന്നു നിര്‍ഗളിച്ച എഴുത്ത് അത്തരമൊരു അടിയന്തരസ്ഥിതിയെ കുറിച്ചാണ് ഓര്‍മപ്പെടുത്തുന്നത്.
അബൂ ഹംദാന്‍,
പൈലിപ്പുറം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."