HOME
DETAILS
MAL
സൂറത്തില്‍ പഴയ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു
backup
February 13 2017 | 05:02 AM
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ പഴയ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. 21 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ അടുത്തുള്ള ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."