HOME
DETAILS

നാട്ടു സ്മൃതികള്‍ തേടി കുട്ടികളുടെ യാത്ര

  
backup
February 17 2017 | 06:02 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b8%e0%b5%8d%e0%b4%ae%e0%b5%83%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%95

 

തൃക്കരിപ്പൂര്‍: കൊട്ടാരവും ചിറയും കായലും കാവും കോട്ടയുമൊക്കെ തൊട്ടറിഞ്ഞ് കുട്ടികളുടെ പഠന യാത്ര. സര്‍വശിക്ഷാ അഭിയാന്‍ ഹൊസ്ദുര്‍ഗ് ബി.ആര്‍.സിയുടെ ആഭിമുഖ്യത്തിലാണ് നാട്ടുസ്മൃതികളിലൂടെ പഠനയാത്ര സംഘടിപ്പിച്ചത്. നാടിന്റെ ചരിത്രത്തെക്കുറിച്ച് ആഴത്തിലറിയാനും ചരിത്ര സ്മാരകങ്ങളെയും പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളെയും പറ്റി മനസിലാക്കാനും അവസരമൊരുക്കിയായിരുന്നു യാത്ര. കവ്വായിക്കായലിലൂടെയുള്ള ബോട്ടുയാത്ര, നീലേശ്വരം രാജകൊട്ടാരം, കോവിലകം ചിറ, ഇടയിലെക്കാട് കാവ്, ബേക്കല്‍ കോട്ട എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
ഇടയിലെക്കാട് കാവിലെ വാനരക്കൂട്ടവും മനുഷ്യരോടിണക്കമുള്ള അവയുടെ പ്രകൃതവും കുരുന്നുകള്‍ക്ക് കൗതുക കാഴ്ചയായി. അധ്യാപകരായ സി.വി സജീവന്‍, കെ.വി സുധ, കെ.വി ശശികുമാര്‍, കെ.വി ഉമാദേവി നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  18 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  18 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  18 days ago
No Image

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

oman
  •  18 days ago
No Image

ആലപ്പുഴയിൽ വീട്ടമ്മയക്ക് കോടാലി കൊണ്ട് വെട്ടേറ്റു; പ്രതി പിടിയിൽ

Kerala
  •  18 days ago
No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  18 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  18 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  18 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  18 days ago