HOME
DETAILS

ആസിയാന്‍ ഉച്ചകോടി സമാപിച്ചു

  
backup
March 19, 2018 | 1:28 AM

%e0%b4%86%e0%b4%b8%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%89%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%aa%e0%b4%bf%e0%b4%9a


സിഡ്‌നി: അമേരിക്കയുടെ വ്യാപാരനയങ്ങളില്‍ ശക്തമായ വിമര്‍ശം രേഖപ്പെടുത്തിയ ആസിയാന്‍ ഉച്ചകോടിക്ക് ആസ്‌ത്രേലിയയില്‍ സമാപനം. കൊറിയന്‍ ഭൂഖണ്ഡത്തിലെ സംഘര്‍ഷസ്ഥിതിയും മൂന്നു ദിവസം നീണ്ടുനിന്ന ഉച്ചകോടിയില്‍ ചര്‍ച്ചയായി.
ഉച്ചകോടിയില്‍ ആങ് സാന്‍ സൂകിക്കെതിരേ കടുത്ത വിമര്‍ശമുയര്‍ന്നതായാണു ലഭിക്കുന്ന വിവരം. റോഹിംഗ്യകള്‍ക്കെതിരായ കൂട്ടക്കുരുതിയെ കുറിച്ച് പ്രത്യേക ആസിയാന്‍ സമിതിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് മലേഷ്യ ആവശ്യപ്പെട്ടു. വിഷയം ആഴത്തില്‍ തന്നെ ചര്‍ച്ച ചെയ്തതായി ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. തെക്കു-കിഴക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആസിയാന്‍(അസോസിയേഷന്‍ ഓഫ് സൗത്തീസ്റ്റ് ഏഷ്യന്‍ നാഷന്‍സ്). ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ്, മലേഷ്യ, കംബോഡിയ, മ്യാന്മര്‍, ലാവോസ്, ബ്രൂണേ എന്നിവയാണ് അംഗരാജ്യങ്ങള്‍. 1975 മുതല്‍ ആസിയാന്‍ കൂട്ടായ്മയുടെ സഖ്യകക്ഷിയായി പ്രവര്‍ത്തിക്കുന്ന ആസ്‌ത്രേലിയ ഇതാദ്യമായാണ് സംഘത്തിന്റെ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലംമാറ്റം; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കേസും

Kerala
  •  6 days ago
No Image

സാധാരണ വേഷത്തില്‍ ലാത്തിയുമായെത്തിയവര്‍ ആര് ?

latest
  •  6 days ago
No Image

പ്രിയദര്‍ശിനി പദ്ധതി തിരിച്ചടിയായി; പ്രൈവറ്റ് ബസുകള്‍ പ്രതിസന്ധിയില്‍, പെരുമ്പാവൂരില്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്നും കനത്ത ചൂട് തന്നെ; ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രി വരെ താപനില; പൊടിക്കാറ്റ് മുന്നറിയിപ്പ്

uae
  •  6 days ago
No Image

സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ പോക്‌സോ കേസ്: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Kerala
  •  6 days ago
No Image

ഖത്തറില്‍നിന്ന് അമേരിക്കയിലേക്ക്; ലോകകപ്പ് മാറിയ വഴികള്‍

latest
  •  6 days ago
No Image

ബുള്‍ഡോസര്‍ രാജ്: സുപ്രിംകോടതി നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി

latest
  •  6 days ago
No Image

ധർമേന്ദ്രപ്രധാൻ രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി നേതൃത്വം; സമരം തുടരാന്‍ സി.ജെ.പി 

latest
  •  6 days ago
No Image

ഓൺലൈൻ ടാക്സി പണിമുടക്ക്; ഓൺലൈൻ കമ്പനികൾ ഈടാക്കുന്ന കമ്മിഷൻ കുറക്കുക, ഇന്ധന വില വർധനവിനനുസരിച്ച് നിരക്ക് വർധിപ്പിക്കുക തുടങ്ങിയവ ആവശ്യങ്ങൾ

latest
  •  6 days ago
No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  7 days ago