HOME
DETAILS

ഐ.എസ് തടവില്‍ ഇന്ത്യക്കാര്‍ വധിക്കപ്പെട്ട സംഭവം മറച്ചുവച്ചു, കേന്ദ്രത്തിന്റേത് മനുഷ്യത്വരഹിതമായ നടപടി: പിണറായി വിജയന്‍

  
backup
March 21, 2018 | 10:12 AM

is-jail-indians-murder-incident-hide-cg-kerala-2103

തിരുവനന്തപുരം: ഇറാഖില്‍ മൂന്നര വര്‍ഷം മുമ്പ് ഐ.എസ് ഭീകരരുടെ പിടിയിലായ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വിവരം മറച്ചുവച്ചത് മനുഷ്യത്വരഹിതമായ നടപടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 39 ഇന്ത്യക്കാരാണ് ഐ.എസ് ഭീകരര്‍ പിടികൂടി കൊല ചെയ്തത്. എന്നാല്‍, ഈ സംഭവം കൊല ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ നിന്നും മറച്ചുവച്ച കേന്ദ്രത്തിന്റെ നടപടി അങ്ങേയറ്റം ഖേദകരവും മനുഷ്യത്വരഹിതവുമാണ്.

2014 ജൂണില്‍ ഇറാഖിലെ മുസോളില്‍ ഭീകരര്‍ ബന്ദികളാക്കിയ നിര്‍മാണതൊഴിലാളികളെയാണ് കൂട്ടക്കൊല ചെയ്തത്. പഞ്ചാബില്‍ നിന്നുള്ള 27 പേരും ബിഹാറില്‍ നിന്ന് ആറും, ഹിമാചാല്‍ പ്രദേശില്‍ നിന്ന് നാലും ബംഗാളില്‍ നിന്ന് രണ്ടു പേരുമാണ് ഇത്തരത്തില്‍ കൊലചെയ്യപ്പെട്ടതെന്ന വിവരം പാര്‍ലമെന്റിലാണ് വിദേശകാര്യമന്ത്രി സുഷമസ്വരാജ് വ്യക്തമാക്കിയിരിക്കുന്നത്.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യ ബന്ധുക്കളെ അറിയിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  13 hours ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  14 hours ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  14 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  14 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  14 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  14 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  15 hours ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  15 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  15 hours ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  15 hours ago