HOME
DETAILS

മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കി

  
backup
March 22 2018 | 01:03 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%86-%e0%b4%95%e0%b5%8b%e0%b4%9f


യാങ്കോന്‍: മ്യാന്‍മറില്‍ പിടികൂടിയ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരെ നൂറ് ദിവസത്തെ ജയില്‍വാസത്തിനു ശേഷം കോടതിയില്‍ ഹാജരാക്കി. സര്‍ക്കാരിന്റെ രഹസ്യ പേപ്പറുകള്‍ കൈക്കലാക്കിയെന്നാരോപിച്ചാണ് വാ ലോണ്‍, ച്യാ സൂ എന്നിവരെ കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കെതിരേയുള്ള കുറ്റങ്ങള്‍ തെളിയിക്കപ്പെടുകയാണെങ്കില്‍ 14 വര്‍ഷത്തെ തടവിന് വിധിച്ചേക്കാം.
നേരത്തെ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരേ വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു. റോഹിംഗ്യകളുടെ കുഴിമാടം കണ്ടെത്തിയ വാര്‍ത്ത പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ആരോപണമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ ഇതിഹാസ താരത്തെപോലെ അനായാസം സിക്സറടിക്കാനുള്ള കഴിവ് സഞ്ജുവിന് മാത്രമാണുള്ളത്: മുൻ ഇന്ത്യൻ താരം 

Cricket
  •  7 days ago
No Image

5 സിക്സറുകളിൽ ചരിത്രം പിറക്കും; ഇന്ത്യക്കാരിൽ രണ്ടാമനാവാൻ സൂര്യകുമാർ കളത്തിലിറങ്ങുന്നു

Cricket
  •  7 days ago
No Image

താനെയില്‍ അഞ്ചു നില കെട്ടിടത്തില്‍ തീപിടിത്തം; 250 ഓളം താമസക്കാരെ ഒഴിപ്പിച്ചു

National
  •  7 days ago
No Image

പത്തനംതിട്ട പീഡനം: 13 പേര്‍ കസ്റ്റഡിയില്‍, അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും

Kerala
  •  7 days ago
No Image

സൂപ്പർതാരം ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്ത്? ഇന്ത്യക്ക് വമ്പൻ തിരിച്ചടി

Cricket
  •  7 days ago
No Image

കഴിഞ്ഞ വര്‍ഷം ജിസിസിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ വ്യവസായി; ആരാണ് അബ്ദുല്ല അല്‍ ഗുറൈര്‍; യുഎഇയെ മാറ്റിമറിച്ച ശതകോടീശ്വരന്‍

uae
  •  7 days ago
No Image

'ഗസ്സയെ ചുട്ടെരിക്കൂ...'അന്ന് ആക്രോശിച്ചു; ഇന്ന് ആളിക്കത്തുന്ന തീക്കടലില്‍ വിലപിക്കുന്നു

International
  •  7 days ago
No Image

പുതിയ കപ്പിത്താന് കീഴിൽ കിവീസ് എത്തുന്നു; ചാമ്പ്യൻസ് ട്രോഫിക്കുള്ള ന്യൂസിലാൻഡ് ടീം ഇങ്ങനെ

Cricket
  •  7 days ago
No Image

കണങ്കാലിലെ പരുക്ക്, കമന്റേറ്റര്‍മാരുടെ വിമര്‍ശന ശരങ്ങള്‍; ഒടുവില്‍ തിരിച്ചുവരവിനൊരുങ്ങി മുഹമ്മദ് ഷമി

Cricket
  •  7 days ago
No Image

ചരിത്രം കുറിക്കാന്‍ വീണ്ടും ഐ.എസ്.ആര്‍.ഒ; ,സ്‌പെയിസ്ഡക്‌സ് ദൗത്യം ട്രയല്‍ പൂര്‍ത്തിയാക്കി, ഉപഗ്രഹങ്ങള്‍ സുരക്ഷിത അകലത്തില്‍ 

Science
  •  7 days ago