HOME
DETAILS

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

  
Ashraf
July 08 2025 | 05:07 AM

SUPPLYCO warning against fake job recruitment messages

സപ്ലൈക്കോയുടെ കീഴില്‍ നടക്കുന്ന വ്യാജ തൊഴില്‍ റിക്രൂട്ട്‌മെന്റ് വാര്‍ത്തകളില്‍ വഞ്ചിതരാവരുതെന്ന് സപ്ലൈക്കോ ജനറല്‍ മാനേജര്‍ വികെ അബ്ദുല്‍ ഖാദര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്ന റിക്രൂട്ട്‌മെന്റ് പോസ്റ്റുകളും, വീഡിയോകളും വ്യാജമാണെന്നും സപ്ലൈക്കോ അറിയിച്ചു. 

സപ്ലൈക്കോയില്‍ സ്ഥിരം ജീവനക്കാരെ പിഎസ് സി മുഖേനയാണ് നിയമിക്കുന്നത്. താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നതിന് മുന്‍പായി പത്രമാധ്യമങ്ങളിലും, സപ്ലൈക്കോയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലും അറിയിപ്പ് നല്‍കാറുണ്ട്. മറ്റ് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് സപ്ലൈക്കോയുമായി യാതൊരു ബന്ധവുമില്ല. 

വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാവാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സപ്ലൈക്കോ മുന്നറിയിപ്പില്‍ വ്യക്തമാക്കി. 

വിശദവിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ സപ്ലൈക്കോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.supplycokerala.com/ മാത്രം ഉപയോഗിക്കുക. Phone: 04842205165

സപ്ലൈക്കോ ഫേസ്ബുക്ക് പേജ് ചുവടെ നല്‍കുന്നു.

SUPPLYCO General Manager V.K. Abdul Khader has warned the public not to fall for fake job recruitment messages being circulated in the name of SUPPLYCO.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  8 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  8 hours ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  9 hours ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  9 hours ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  10 hours ago
No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  10 hours ago
No Image

പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  10 hours ago
No Image

സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും 

Kerala
  •  11 hours ago
No Image

'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി

International
  •  11 hours ago