HOME
DETAILS

അഞ്ചരക്കണ്ടി പുഴയിലും ധര്‍മടം ബീച്ചിലും കയാക്കിങ്

  
backup
March 22, 2018 | 4:14 AM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a7


കണ്ണൂര്‍: ആര്‍ത്തിരമ്പുന്ന തിരമാലകളെ കീറിമുറിച്ച് കയാക്കിങ് വഞ്ചിയില്‍ തുഴഞ്ഞ് മുന്നേറാം. വിദേശ രാജ്യങ്ങളിലും മറ്റു നഗര പ്രദേശങ്ങളിലുമായി മാത്രം കണ്ടുവരുന്ന സാഹസിക ജലവിനോദത്തിന്റെ ഗ്ലാമര്‍ ഇനമായ കയാക്കിങ് ധര്‍മടം ബീച്ചിലും അഞ്ചരക്കണ്ടി പുഴയിലും ഒരുക്കിയിരിക്കുകയാണ് കേരള ടൂറിസം വിഭാഗം. ധര്‍മടം ഡി.ടി.പി.സിയുടെ ടൂറിസ്റ്റ് കേന്ദ്രത്തിലാണ് കയാക്കിങ്ങിന് അവസരമുള്ളത്. ഡി.ടി.പി.സിയുടെത് ഉള്‍പ്പടെ നാല്‍പത് കയാക്കിങ് വഞ്ചികളാണ് ധര്‍മടത്തുള്ളത്. പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും സംഘാടകര്‍ ഒരുക്കും.
ഡി.ടി.പി.സിയെ കൂടാതെ സാഹസിക വിനോദത്തിന്റെ ഗൈഡ് ഷൈജുവാണ് കയാക്കിങ് ടൂറിസത്തിന്റെ പ്രൊപ്രൈറ്റര്‍. കര്‍ണാകട സ്വദേശികളായ കിരണ്‍, ഷൈജു എന്നീ പരിചയസമ്പന്നരായ ഗൈഡുകളുടെയും സേവനം ലഭ്യമാണ്. നൂറ് ശതമാനം സുരക്ഷയാണ് ധര്‍മടത്ത് ഒരുക്കിയ കയാക്കിങ് ട്രിപ്പിന്റെ പ്രത്യേകത.
ലൈഫ് ജാക്കറ്റ് ഉള്‍പ്പടെയുള്ള എല്ലാ സുരക്ഷാ ക്രമീകരണവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. പത്ത് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള അഞ്ചരക്കണ്ടി പുഴയിലൂടെയുള്ള യാത്രക്ക് 950 രൂപയാണ് ഈടാക്കുക. ഇവ കൂടാതെ ഒരു മണിക്കൂര്‍ യാത്രക്ക് 450 രൂപയും മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കടല്‍ കയാക്കിങ്ങിന് 950 രൂപ, കടലും പുഴയും ഒരുമിച്ചുള്ള ട്രിപ്പിന് 1250 രൂപയും, ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബീച്ച് ഫണ്‍ എന്ന ട്രിപ്പിന് 450 രൂപ എന്നിങ്ങനെയാണ് ഈടാക്കുക. രാവിലെ ആറ് മുതല്‍ എട്ട് വരെയും വൈകുന്നേരം മൂന്ന് മുതലുമാണ് ട്രിപ്പ് ഒരുക്കുന്നത്. പരമാവധി 30 പേര്‍ക്കാണ് കയാക്കിങ് ട്രിപ്പിന് അവസരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ: ദേശീയ ദിനത്തിന് ഇനി രണ്ടു ദിവസം അവധി: വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നതിന് പുതിയ നിബന്ധനകൾ

oman
  •  7 minutes ago
No Image

ജെമിമയുടെ പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; പുതിയ അങ്കത്തിനൊരുങ്ങി ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  8 minutes ago
No Image

വേണുവിന്റെ മരണം: മെഡിക്കല്‍ കോളജിന് വീഴ്ചയില്ലെന്ന് ഡി.എം.ഇ റിപ്പോര്‍ട്ട്

Kerala
  •  17 minutes ago
No Image

ചരിത്രത്തിലാദ്യം! ഒരു താരത്തിനുമില്ലാത്ത ലോക റെക്കോർഡ് സ്വന്തമാക്കി മെസി

Football
  •  an hour ago
No Image

പാലക്കാട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക് 

Kerala
  •  an hour ago
No Image

കുവൈത്തില്‍ 40 ദിവസത്തെ 'അല്‍അഹ്മറിന്റെ സ്‌ട്രൈക്ക്' സീസണ്‍ ചൊവ്വാഴ്ച മുതല്‍ | Kuwait Weather

Kuwait
  •  2 hours ago
No Image

എസ്.ഐ.ആർ; എന്യൂമറേഷൻ ഫോം ഓൺലൈനായും സമർപ്പിക്കാം

Kerala
  •  3 hours ago
No Image

എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

Kerala
  •  3 hours ago
No Image

ബഹ്‌റൈന്‍: വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടും; നിലവിലെ ആനുകൂല്യങ്ങള്‍ ഇങ്ങനെ; ബില്ല് ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ചചെയ്യും

bahrain
  •  3 hours ago
No Image

കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  3 hours ago