HOME
DETAILS
MAL
വ്യോമസേനയുടെ ഡ്രോണ്‍ വിമാനം തകര്‍ന്നുവീണു
backup
March 23 2018 | 00:03 AM
പോര്‍ബന്ദര്‍: ഇന്ത്യന്‍ വ്യോമ സേനയുടെ ഡ്രോണ്‍ വിമാനം ഗുജറാത്തിലെ പോര്‍ബന്ദറില്‍ തകര്‍ന്നുവീണു. പോര്‍ബന്ദറിലെ വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍തന്നെയാണ് ഡ്രോണ്‍ തകര്‍ന്നുവീണത്. വസ്തുവകകള്‍ക്കൊന്നും നാശനഷ്ടം ഉണ്ടായിട്ടില്ലെന്ന് വ്യോമ സേനാ വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."