HOME
DETAILS

ബി.ജെ.പിക്കുവേണ്ടി പ്രവര്‍ത്തിച്ചെന്ന് കേംബ്രിജ് അനലിറ്റിക്ക

  
backup
March 24 2018 | 01:03 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0


ലഖ്‌നൗ: ബി.ജെ.പിയെ വെട്ടിലാക്കി ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേംബ്രിജ് അനലിറ്റിക്കയുടെ വെളിപ്പെടുത്തല്‍.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പിക്കുവേണ്ടി തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി അനലിറ്റിക്ക സഹസ്ഥാപകന്‍ അലക്‌സാണ്ടര്‍ നിക്‌സിന്റെ ഇന്ത്യന്‍ പ്രതിനിധി അവനീഷ് റായി ഇന്നലെ ലഖ്‌നൗവില്‍ വെളിപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തിളക്കമാര്‍ന്ന ജയത്തിനുപിന്നില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും മറ്റും സംശയം പ്രകടിപ്പിച്ചത് ശരിവയ്ക്കുന്നതാണ് അവനീഷ് റായിയുടെ വെളിപ്പെടുത്തല്‍. അനലിറ്റിക്കയുടെ തന്ത്രപ്രധാനമായ നീക്കങ്ങള്‍ നടത്തുന്ന സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ലബോറട്ടറി(എസ്.സി.എല്‍) ഫേസ്ബുക്കില്‍ നിന്ന് വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായും അവനീഷ് പറയുന്നു. എസ്.സി.എല്ലിന്റെ മറ്റൊരു ഡയറക്ടറായ ജെ.ഡി.യു നേതാവ് കെ.സി ത്യാഗിയുടെ മകന്‍ അമരീഷ് ത്യാഗി നേരത്തെ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  8 minutes ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  35 minutes ago
No Image

UAE: ശൈത്യകാല ക്യാംപുകള്‍ക്ക് ചോദിക്കുന്നത് ഭീമമായ ഫീസ്; ഒരാഴ്ചയ്ക്ക് 1,100 ദിര്‍ഹം വരെ; പരാതിയുമായി നിരവധി രക്ഷിതാക്കള്‍

uae
  •  an hour ago
No Image

കാലാവധി കഴിഞ്ഞ് ഒൻപത് ജില്ലാ സെക്രട്ടറിമാർ; ഡി.ടി.പി.സിയുടെ  പ്രവർത്തനം അവതാളത്തിൽ

Kerala
  •  an hour ago
No Image

സ്വന്തം ജനതയ്ക്കു മേല്‍ പോലും രാസായുധ പ്രയോഗം...; ബശ്ശാര്‍ എന്ന 'സിംഹ'ത്തിന്റെ വീഴ്ച

International
  •  2 hours ago
No Image

ധനകാര്യ കമ്മിഷനെത്തി; കേന്ദ്രസഹായം ചർച്ചയാവും;  പ്രതീക്ഷയോടെ സംസ്ഥാനം

Kerala
  •  2 hours ago
No Image

2034 FIFA World Cup: സഊദിയുടെ ആതിഥേയത്വത്തിന് കരിം ബെന്‍സേമയുടെ പിന്തുണ

Football
  •  2 hours ago
No Image

സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; സുരക്ഷാ സമുച്ചയവും ആയുധ ഗവേഷണ കേന്ദ്രവും തകര്‍ത്തു

International
  •  2 hours ago
No Image

250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്‌തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം

National
  •  3 hours ago
No Image

അധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും

Kerala
  •  3 hours ago