HOME
DETAILS

'സുഡാനി ഫ്രം നൈജീരിയ' രംഗങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനെതിരേ അണിയറ പ്രവര്‍ത്തകര്‍

  
backup
March 27, 2018 | 1:34 AM

%e0%b4%b8%e0%b5%81%e0%b4%a1%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%a8%e0%b5%88%e0%b4%9c%e0%b5%80%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%b0%e0%b4%82%e0%b4%97%e0%b4%99


കൊച്ചി: 'സുഡാനി ഫ്രം നൈജീരിയ'യിലെ രംഗങ്ങള്‍ മൊബൈല്‍ ഫോണിലും മറ്റും പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യരുതേ എന്ന അപേക്ഷയുമായി ചലച്ചിത്രത്തിന്റെ സംവിധായകന്‍ സക്കറിയ. സിനിമയോട് തോന്നിയ ഇഷ്ടം കൊണ്ടാകാം, ചിലര്‍ തിയറ്ററില്‍നിന്നു പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടുന്നുണ്ട്. ചിത്രത്തിലെ സുപ്രധാന സീനുകള്‍ പലതും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഒരുപാട് പേരുടെ സ്വപ്നവും ജീവിതവുമാണ് ഈ സിനിമയുടെ വിജയം. അത് തകര്‍ക്കരുതേയെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നായകന്‍ സാമുവേല്‍ അബിയോള റോബിന്‍സണ്‍, നിര്‍മാതാവ് ഷൈജു ഖാലിദ്, തിരക്കഥയില്‍ പങ്കാളിയായ മുഹ്‌സിന്‍ പരാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  2 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  2 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  2 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  2 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  2 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  2 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  2 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  2 days ago
No Image

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ഇനി അൽ ഹിന്ദ് കൈകാര്യം ചെയ്യും; സേവനങ്ങൾ ജൂലൈ 1 മുതൽ

uae
  •  2 days ago
No Image

പനിയെ തോൽപ്പിച്ച വീര്യം: ദക്ഷിണ കൊറിയയുടെ വിജയത്തിന് പിന്നിലെ 'രഹസ്യ' നായകൻ!

Football
  •  2 days ago