HOME
DETAILS

നമ്പര്‍ മാറ്റം: കൂടുതല്‍ മെച്ചപ്പെടുത്തലുകളുമായി വാട്‌സ്ആപ്പ്

  
backup
March 30, 2018 | 3:13 PM

whatsapp-to-soon-roll-out-new-change-number-feature

വാട്‌സ്ആപ്പ് നമ്പര്‍ മാറ്റത്തില്‍ കൂടുതല്‍ സൗകര്യമൊരുക്കി പുതിയ വേര്‍ഷന്‍. ഐ.ഒ.എസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് നിലവിലുള്ള അക്കൗണ്ട് നഷ്ടപ്പെടുത്താതെ തന്നെ മറ്റൊരു നമ്പറിലേക്കു മാറാം.

ആന്‍ഡ്രോയിഡ് 2.18.97 ബീറ്റാ വേര്‍ഷനില്‍ മാറ്റം ലഭ്യമാണ്. ഐ.ഒ.എസില്‍ വൈകാതെ ലഭ്യമാവും.

നമ്പര്‍ മാറ്റ സൗകര്യം മുന്‍പേ ഉണ്ടെങ്കിലും നിരവധി മെച്ചപ്പെടുത്തല്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഫീച്ചര്‍. ചാറ്റ് ഹിസ്റ്ററി മുഴുവനായും പുതിയ നമ്പറിലും ലഭിക്കും. നമ്പര്‍ മാറിയതായി തെരഞ്ഞെടുക്കപ്പെട്ടവരെയോ പ്രത്യേക ഗ്രൂപ്പിനെയോ അറിയിക്കാനും സൗകര്യമുണ്ട്.

എല്ലാ കോണ്‍ടാക്ടുകളെ വേണമെങ്കില്‍ അങ്ങനെയും ചിലതു മാത്രമെങ്കില്‍ അതിനും സൗകര്യമുണ്ട്. വാട്‌സ്ആപ്പ് സെറ്റിങ്‌സില്‍ അക്കൗണ്ട് ഒപ്ഷന്‍ തെരഞ്ഞെടുത്താണ് മാറ്റം വരുത്താനാവുക.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിന്റെ സെഞ്ച്വറി, അകീലിന്റെ ബൗളിംഗ്; മുംബൈയെ നിഷ്പ്രഭമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സിന് ഉജ്ജ്വല വിജയം

Cricket
  •  3 months ago
No Image

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ട്രംപിന്റെ 'നരകക്കുഴി' പ്രയോഗം: അമേരിക്കൻ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ഉഭയകക്ഷി ബന്ധത്തിന് നിരക്കാത്തതെന്ന് വിമർശനം

International
  •  3 months ago
No Image

'പണമില്ലെന്ന് പറഞ്ഞപ്പോൾ കൊന്നു, എല്ലാം സംഭവിച്ചുപോയത്'; ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊന്ന പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി

National
  •  3 months ago
No Image

പഴകിയ ഭക്ഷണം വിൽക്കാൻ നീക്കം; അൽ ദൈദിൽ 13 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു

uae
  •  3 months ago
No Image

ഭരണരംഗത്തും ഇനി എഐ വിപ്ലവം; രണ്ട് വർഷത്തിനുള്ളിൽ പകുതി സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാക്കാൻ യുഎഇ

uae
  •  3 months ago
No Image

കൊച്ചിയിൽ മത്യാസ് 'മാജിക്'; ഇഞ്ചുറി ടൈമിൽ ഒഡിഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

Football
  •  3 months ago
No Image

ഇന്ധനവില 28 രൂപ കൂടുമെന്നത് വ്യാജം; റിപ്പോർട്ടുകൾ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം

latest
  •  3 months ago
No Image

യുഎഇ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രി; സുരക്ഷാ സഹകരണം ശക്തമാക്കാൻ തീരുമാനം

bahrain
  •  3 months ago
No Image

വാംഖഡെ കീഴടക്കി മലയാളി കരുത്ത്; അവസാന പന്തിലെ സിക്സറിൽ സെഞ്ചുറി പൂർത്തിയാക്കി സഞ്ജു

Cricket
  •  3 months ago
No Image

സംഘർഷങ്ങൾക്കിടയിലും സമാധാനത്തിന്റെ വഴിവിളക്കായി ഖത്തർ; അമീറിന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് മന്ത്രിസഭ

qatar
  •  3 months ago