HOME
DETAILS

കൊല്ലപ്പെട്ട ആര്‍.എസ്.എസുകാരന്റെ കുടുംബത്തിന് അമിത്ഷായുടെ അഞ്ചുലക്ഷം: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്

  
backup
March 30, 2018 | 3:58 PM

amit-shah-pays-rs-5-lakh-to-late-rss-workers-family
 
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കര്‍ണാടകയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാട്ടി കോണ്‍ഗ്രസിന്റെ പരാതി. മൈസൂരില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കുടുംബത്തിന് അമിത്ഷാ അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറിയെന്നാണ് പരാതി.
 
കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ, കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍, എം.പി പ്രതാപ് സിംഹ എന്നിവര്‍ ഒന്നര വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജുവിന്റെ വീട്ടില്‍ അമിത്ഷായോടൊപ്പം എത്തിയത്. ഈ സമയത്ത് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നു. കൈക്കൂലി നല്‍കി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
 
അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടു പേര്‍ക്ക് 2000 രൂപ വീതംവച്ച് കൈമാറിയെന്ന് ബി.ജെ.പി പരാതിപ്പെട്ടു. മൈസൂരുവില്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ വച്ച് പണം കൈമാറിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയത്.
 

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  15 hours ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  15 hours ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  15 hours ago
No Image

വീണ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ കണ്ടെത്തിയ 134 നിർണായക രേഖകൾ ഇ.ഡിക്ക് കൈമാറി

Kerala
  •  15 hours ago
No Image

‘ഞാൻ തീർച്ചയായും കളി തുടരും’; 2030 ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മെസ്സിയുടെ വമ്പൻ മറുപടി!

Football
  •  15 hours ago
No Image

കൊട്ടാരക്കര ടിപ്പർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം; പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും

Kerala
  •  16 hours ago
No Image

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക് മാറും,ഗൃഹപ്രവേശം രാവിലെ ആറിന്; പ്രതിപക്ഷ നേതാവിന് കന്റോൺമെന്റ് ഹൗസ്

Kerala
  •  16 hours ago
No Image

എയർബസ് A380 വിമാനങ്ങളുടെ ചിറകുകളിൽ വിള്ളൽ; 48 മണിക്കൂറിനുള്ളിൽ അടിയന്തിര പരിശോധനയുമായി എമിറേറ്റ്സ്

uae
  •  16 hours ago
No Image

രണ്ടിലൊരാൾ പുറത്തേക്ക്, അത് സഞ്ജുവാകുമോ? വൈഭവിന്റെ എൻട്രിയിൽ പണി വരുന്നത് ആർക്ക്?

Cricket
  •  16 hours ago
No Image

ലഹരി മാഫിയക്കെതിരെ കടുത്ത നടപടിയുമായി കേരള പൊലിസ്; പൂപ്പാറയിലെ വഴിയോരക്കട ഇടിച്ചുനിരത്തി

Kerala
  •  16 hours ago