HOME
DETAILS

മെഡിക്കല്‍ സീറ്റ് തട്ടിപ്പ്; തെളിവെടുത്തു

  
backup
June 03, 2016 | 9:25 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa

കാഞ്ഞങ്ങാട്; മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 30 കോടിയില്‍പരം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ മംഗളൂരുവിലേക്ക് കൊണ്ട് പോയി അന്വേഷണ സംഘം തെളിവെടുത്തു.പൊലിസ്  കസ്റ്റഡിയില്‍ വാങ്ങിയ കേസിലെ പ്രതിയായ വെള്ളരിക്കുണ്ട് സ്വദേശി ഷൈജു (26) വിനെയാണ്  മംഗളൂരുവില്‍ എത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തിയത്.ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഹരിദാസ്, സി ഐ ബാബു പെരിങ്ങോത്ത് എന്നിവരുടെ നേതൃത്വത്തില്‍ മംഗ്‌ളൂരുവിലെ കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തിലേക്കാണ് ഇയാളെ കൊണ്ട് പോയത്.
മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഷൈജുവും ഓടയംചാല്‍, മാലക്കല്ല് സ്വദേശികളായ സെബിന്‍ തോമസ്(21),വിജേഷ് (23) എന്നിവര്‍ ചേര്‍ന്ന് കര്‍ണ്ണാടക, കേരളം സംസ്ഥാനങ്ങളിലെ നിരവധി പേരെ വഞ്ചിച്ച് 30 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
ഇതേ തുടര്‍ന്ന് മൂവരും ഒളിവില്‍ പോവുകയായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്.അന്വേഷണം നടന്നു വരുന്നതിനിടയില്‍  ഇവര്‍ മൂവരും  തിരുവനന്തപുരം കോടതിയില്‍ കീഴടങ്ങിയിരുന്നു.ഈ കേസിലെ  മറ്റൊരു പ്രതിയായ നീലേശ്വരം,നെല്ലിയടുക്കത്തെ ചൂരിക്കോടന്‍ സജീഷ് ഇപ്പോഴും ഒളിവിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘടനാ തലപ്പത്ത് അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; കെപിസിസി, ഡിസിസി നേതാക്കന്‍മാര്‍ മാറും 

Kerala
  •  11 days ago
No Image

എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവന്നാല്‍ മോദിയുടെ കരിയര്‍ അവസാനിക്കും; ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടുമെന്ന അവസ്ഥ; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി 

National
  •  11 days ago
No Image

തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം; വിജയ്‌യെ തടയാൻ എഎംഎംകെ നേതാവ് ദിനകരൻ, ഇപിഎസിനായി ഗവർണർക്ക് കത്ത്

National
  •  11 days ago
No Image

എകെ 47, റൈഫിളുകള്‍, ബോംബുകള്‍; മണിപ്പൂരില്‍ വന്‍ ആയുധശേഖരം പിടികൂടി 

National
  •  11 days ago
No Image

യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

Kuwait
  •  11 days ago
No Image

സമാധാന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ, വ്യോമാതിർത്തി ആർക്കും വിട്ടുകൊടുക്കില്ല: സഊദി അറേബ്യ

Saudi-arabia
  •  11 days ago
No Image

ഒടുവിൽ സഊദിയും സമ്മതിച്ചു; ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ ഊര്‍ജ, ഭക്ഷ്യ വിപണികളെ ബാധിക്കുന്നു

Saudi-arabia
  •  11 days ago
No Image

ഇറാന്റെ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ സ്കൂളുകൾ വിദൂരപഠന രീതിയിലേക്ക് മാറുമെന്ന് സൂചന; മെയ് പത്തിന് തീരുമാനം

uae
  •  11 days ago
No Image

ഡൽഹിയിൽ മൂന്ന് വയസ്സുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

National
  •  11 days ago
No Image

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നഷ്ടപ്പെടുത്തിയ വ്യക്തി; കെ.സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജ് തിരുത്തിയ നിലയില്‍ 

Kerala
  •  11 days ago