HOME
DETAILS
MAL
പൊലിസ് സ്റ്റേഷനുനേരെ ഭീകരാക്രമണം
backup
April 12 2018 | 19:04 PM
ജമ്മു: പുല്‍വാമ ജില്ലയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പൊലിസുകാര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു ആക്രമണമുണ്ടായത്. പൊലിസ് സ്റ്റേഷനുനേരെയായിരുന്നു ഭീകരക്രമണം. സംഭവത്തെ തുടര്‍ന്ന് പ്രദേശം വളഞ്ഞ സുരക്ഷാ സേന ഭീകരര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."