
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇസ്റാഈലിനെതിരായ ആക്രമണം അവസാനിപ്പിക്കുമെന്ന് ഹൂതികള്‍

വാഷിങ്ടണ്‍: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇസ്റാഈലിനെതിരായ ആക്രമണം നിര്‍ത്തുമെന്ന് ഹൂതികള്‍. യെമനിലെ ഹൂതികളുടെ വക്താവാണ് ചെങ്കടലില്‍ കപ്പലുകള്‍ക്കെതിരായ ആക്രമണം നിര്‍ത്തുമെന്ന തീരുമാനം വ്യക്തമാക്കിയത്. ഞായറാഴ്ചയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നത്.
'ഗസ്സയിലെ അതിക്രമം ഇസ്റാഈല്‍ അവസാനിപ്പിക്കുകയും യു.എസും യു.കെയും യെമനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തുകയും ചെയ്താല്‍ ഹൂതികള്‍ അവരുടെ ഭാഗത്തു നിന്നുള്ള നീക്കങ്ങളും നിര്‍ത്തും. നാവികസേനക്കും വാണിജ്യകപ്പലുകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കും' സംഘടന വക്താവ് മുഹമ്മദ് അല്‍ ബുകഹെയ്തി അല്‍ ജസീറയോട് വ്യക്തമാക്കി.
യു.കെയും യു.എസും ഹൂതികളെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. യു.എസ് ഹൂതികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താല്കാലികം മാത്രമാണെന്നും അനിവാര്യമെങ്കില്‍ യു.എസിന്റെ സഹായത്തോടെ യുദ്ധം തുടരാന്‍ ഇസ്റാഈലിന് അവകാശമുണ്ടെന്നും മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു രംഗത്തെത്തിയിരുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പായിരുന്നു ഇസ്റാഈല്‍ പ്രധാനമന്ത്രിയുടെ ഭീഷണി. ബന്ദികളാക്കപ്പെട്ടവരുടെ പട്ടിക ഇസ്റാഈല്‍ കൈമാറിയിട്ടില്ലെന്നും ഇത് കരാര്‍ ലംഘനമാണെന്നും അതൊരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും നെതന്യാഹു എക്സില്‍ കുറിച്ചിരുന്നു.
ലബനാനിലും സിറിയയിലും ഇസ്റാഈല്‍ നേടിയ സൈനിക വിജയമാണ് ഹമാസിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചത്. പശ്ചിമേഷ്യയുടെ മുഖഛായ തന്നെ ഗസ്സ യുദ്ധം മാറ്റിയെന്നും ഏറ്റവും നല്ല വെടിനിര്‍ത്തല്‍ കരാറാണ് നടപ്പാക്കാന്‍ കഴിഞ്ഞതെന്നും ഇസ്റാഈല്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു.
The Houthi group has declared that they will stop their attacks on Israel and commercial vessels in the Red Sea if a ceasefire comes into effect. The ceasefire is set to begin on Sunday, and the group has called for Israel to cease its actions in Gaza, as well as for the U.S. and the U.K. to halt their strikes on Yemen.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്വകാര്യ സർവകലാശാലകൾക്കുള്ള അനുമതി; അന്തിമ തീരുമാനത്തിനായി ഇന്ന് മന്ത്രിസഭായോഗം
Kerala
• 2 days ago
കാത്തിരുന്നോളൂ, അടുത്തത് പശ്ചിമ ബംഗാൾ; മമത ബാനർജിക്ക് താക്കീതുമായി ബിജെപി നേതാവ് സുവേന്ദു അധികാരി
National
• 2 days ago
വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച ഇന്ന്; അഞ്ചുകോടിയിലധികം പേർ പരിപാടിയിൽ പങ്കെടുക്കും
National
• 2 days ago
മണിപ്പൂരിൽ പുതിയ സർക്കാരിനുള്ള നീക്കവുമായി ബിജെപി; രാഷ്ട്രപതി ഭരണം ഉടനില്ല, ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചു
National
• 2 days ago
കരിമ്പിൻ ജ്യൂസ് തയ്യാറാക്കുന്നതിനിടെ മെഷീനുള്ളിൽ യുവതിയുടെ കൈ കുടുങ്ങി; ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കൈ പുറത്തെടുത്തു
Kerala
• 2 days ago
ഉറ്റവർ മരിച്ചാൽ അഞ്ച് ദിവസം ശമ്പളത്തോടുകൂടിയ അവധി
uae
• 2 days ago
കറന്റ് അഫയേഴ്സ്-09-02-2025
PSC/UPSC
• 2 days ago
അന്താരാഷ്ട്ര നയങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെയും ലംഘനം; നെതന്യാഹുവിന്റെ പ്രസ്താവനയെ അപലപിച്ച് ബഹ്റൈനും യുഎഇയും
uae
• 2 days ago
കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് 8 വയസ്സുകാരന് ദാരുണാന്ത്യം
Kerala
• 2 days ago
അദ്ദേഹത്തിനെതിരെ കളിക്കുന്നത് എതിരാളികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ്: ജോഡി ആൽബ
Football
• 2 days ago
ഓട്ടോറിക്ഷ ഡ്രൈവർ വെള്ളായണി കായലിൽ മരിച്ച നിലയിൽ
Kerala
• 2 days ago
'ഹഫീത്ത് റെയിൽ' നിർമാണം ഇനി വേഗത്തിലാകും; തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവെച്ചു
uae
• 2 days ago
വിളക്കിൽ നിന്ന് മുറിയിലെ കർട്ടനിലേക്ക് തീ പടർന്ന്; ഫ്ലാറ്റിന് തീപിടിച്ച് വയോധികക്ക് ദാരുണാന്ത്യം
Kerala
• 2 days ago
റെസിഡൻസി, തൊഴിൽ നിയമലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 21477 പേർ
Saudi-arabia
• 2 days ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 72 കാരന് പിടിയിൽ
Kerala
• 2 days ago
അപൂര്‍വ്വ രക്തത്തിനായി ഇനി ഓടിനടക്കേണ്ട; കേരള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കി
Kerala
• 2 days ago
ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സിൽ സിംഗപ്പൂർ ഒന്നാമത്; പട്ടികയിൽ ഒരേയൊരു അറബ് രാജ്യം മാത്രം
uae
• 2 days ago
റമദാന് വ്രതം പരിഗണിച്ച് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം മാറ്റണമെന്ന് നിവേദനം
Kerala
• 2 days ago
വയനാട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Kerala
• 2 days ago
സംസ്ഥാനത്ത് നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം
Kerala
• 2 days ago
സ്വത്ത് വീതംവെയ്ക്കുന്നതിനെച്ചൊല്ലി തർക്കം; പ്രമുഖ വ്യവസായിയെ കുത്തിക്കൊന്ന് മകളുടെ മകൻ
National
• 2 days ago