HOME
DETAILS

ആത്മനിര്‍വൃതിയില്‍ ആനക്കര മഖാം രണ്ടാം ഉറൂസ് സമാപിച്ചു

  
backup
April 13, 2018 | 6:03 AM

%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%83%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a8%e0%b4%95%e0%b5%8d

 

ആനക്കര: ആനക്കര പ്രമുഖ സൂഫി പണ്ഡിതനും സമസ്തയുടെ പ്രസിഡന്റുമായിരുന്ന ആനക്കര സി കോയ കുട്ടി മുസ്്‌ലിയാരുടെ രണ്ടാം ഉറൂസ് മുബാറക് സമാപിച്ചു. സമാപന സമ്മേളനം സമസ്ത പാലക്കാട് ജില്ല പ്രസിഡന്റ് സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ മുസ്്‌ലിയാര്‍ കുമരനെല്ലൂര്‍ അധ്യക്ഷനായി.
ജി.എം സ്വലാഹുദ്ദീന്‍ ഫൈസി ആമുഖ പ്രഭാഷണവും അന്‍വര്‍ മുഹ്‌യിദീന്‍ ഹുദവി ആലുവ മുഖ്യ പ്രഭാഷണവു നടത്തി. എം.എം മുഹ് യിദീന്‍ മുസ്്‌ലിയാര്‍ ആലുവ, പി.കെ മുഹമ്മദ് കുട്ടി മുസ്്‌ലിയാര്‍ പള്ളിപ്പുറം, വി.വി മുഹമ്മദ് മൗലവി എടപ്പാള്‍, റഷീദ് ഫൈസി പൂക്കരത്തറ, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, കുഞ്ഞി മുഹമ്മദ് ഹാജി ബഹ്‌റൈന്‍, എസ്.എം.കെ തങ്ങള്‍ തണ്ണീര്‍ക്കോട്, മെയ്തിന്‍ മുസ്ലിയാര്‍ പുറങ്ങ്, ശഹീര്‍ അവന്‍രി, അബ്ദുല്‍ സലാം ഹാജി കൂറ്റനാട്, ഇബ്‌റാഹീം കുട്ടി മാസ്റ്റര്‍ കുമ്പിടി, സിദ്ദീഖ് ബദ്‌രി ചിറയങ്ങാട്, ഹസ്സന്‍ തങ്ങള്‍കെപ്പം എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ പത്ത് മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടത്തി സമാപന പ്രാത്ഥനക്ക് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ജിഫ്രി തങ്ങള്‍ ആമയൂര്‍ നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദിര്‍ ഫൈസി തലക്കശ്ശേരി സ്വാഗതവും ബശീര്‍ ഫൈസി ആനക്കര നന്ദിയും പറഞ്ഞു.
ഉറൂസിന്റെ ഉദ്ഘാടന സമ്മേളനംകോഴിക്കോട് വലിയ ഖാളി നാസര്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ പി സി തങ്ങള്‍ വല്ലപ്പുഴ അധ്യക്ഷനായി. വിനയം തീര്‍ത്ത കര്‍മ വിസ്മയം എന്ന ഉസ്താദിന്റെ ജീവചരിത്ര ഗ്രന്ഥം നാസര്‍ ഹയ്യ് തങ്ങള്‍ കുഞ്ഞി മുഹമ്മദ് ഹാജി ബഹ്‌റൈന്ന് നല്‍ പ്രകാശനം ചെയ്തു.
സത്താര്‍ പന്തല്ലുര്‍ ആമുഖ പ്രഭാഷണവും അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭഷണവും നടത്തി. ടി.കെ മുഹമ്മദ് കുട്ടി ഫൈസി, കെ.വി മുഹമ്മദ് അയിലക്കാട്, അബൂബക്കര്‍ ഹാജി മംഗളോദയം, രവികുമാര്‍ മേനോന്‍, എ മുഹമ്മദ് കൂറ്റനാട്, സയ്യിദ് ശിഹാബ് തങ്ങള്‍ ആലൂര്‍, പി.വി മുഹമ്മദ് കുട്ടി മുസ്ലിയാര്‍, പി.വി മുഹമ്മദ് മൗലവി, സലാം ഹാജി കൂറ്റനാട്, റഷീദ് ഫൈസി പൂക്കരത്തറ, ഖാദര്‍ ഫൈസി തലക്കശ്ശേരി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, മെയ്തീന്‍ കുട്ടി മൗലവി ആലൂര്‍, റാഫി പെരുമുക്ക് ,യു ഹൈദ്രസ്, നൂര്‍ ഫൈസി ആനക്കര, കുഞ്ഞാപ്പ ഹാജി കക്കാട്ടിരി, സിദ്ദീഖ് ഹാജി ആനക്കര, മുഹമ്മദ് കുട്ടി ഹാജി ആനക്കര, മെയ്തുട്ടി ഫൈസി ആനക്കര എന്നിവര്‍ പ്രസംഗിച്ചു.
ഖത്തംദിക്‌റ ദുഅമജ്‌ലിസിന് ഇസ്മാഈല്‍ മുസ്ലിയാര്‍ യുപി മുഹമ്മദ് മുസ്ലിയാര്‍ മാത്തൂര്‍ ചെമ്പുലങ്ങാട് മുഹമ്മദ് കുട്ടി മുസ്ലിയാര്‍ ഹസ്സന്‍ സഖാഫി പുക്കോട്ടൂര്‍ എന്നിവര്‍നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  7 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  7 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  7 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  7 days ago
No Image

വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ്: വിധിപ്പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  7 days ago
No Image

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾക്ക് പൂർണ്ണ വിലക്ക്; കർശന ഉത്തരവുമായി ഹൈക്കോടതി 

Kerala
  •  7 days ago
No Image

ഐസിസി ക്രിക്കറ്റ് ലോകകപ്പുകളിൽ വമ്പൻ മാറ്റങ്ങൾ; ടി-20യും ഏകദിനവും ഇനി പുതിയ ഫോർമാറ്റിൽ!

Cricket
  •  7 days ago
No Image

സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണി, മതംമാറി ഒപ്പം വരാൻ സമ്മർദ്ദം; അടൂരിലെ യുവതിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  7 days ago
No Image

മറ്റുളള താരങ്ങൾ സ്വപ്നം കാണാൻ പോലുമാകാത്ത റെക്കോർഡ്; ലോകകപ്പിൽ ചരിത്രമെഴുതി സ്പാനിഷ് നായകൻ!

Football
  •  7 days ago
No Image

കന്യാകുമാരിയിൽ പാൻമസാല വിറ്റതിന് അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽ മരിച്ചു; ടി.വി.കെ സർക്കാരിനെതിരെ പ്രതിപക്ഷം

National
  •  7 days ago