HOME
DETAILS
MAL
മദ്യനയത്തിനെതിരേ ചെങ്ങന്നൂര്‍ വിധി എഴുതും: ലഹരി നിര്‍മാര്‍ജന സമിതി
backup
April 21 2018 | 20:04 PM
കോട്ടക്കല്‍: യു.ഡി.എഫ് നടപ്പാക്കിയ മദ്യനയം അട്ടിമറിച്ച ഇടതുസര്‍ക്കാര്‍ നയത്തിനെതിരേ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതുമെന്ന് ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
യോഗം സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. ഒ.കെ കുഞ്ഞിക്കോമു മാസ്റ്റര്‍, സി.കെ അഹമ്മദ്കുട്ടി, പി.എം.കെ കാഞ്ഞിയൂര്‍, എ.കെ മുസ്തഫ, വി. മധുസൂദനന്, പി.ടി സലാം, പി.പി.എ അസീസ്, കെ.എച്ച് റസാഖ്, രാധാകൃഷ്ണന് പൂവ്വത്തിങ്കല്‍, മുഹമ്മദലി ബാഖവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."