HOME
DETAILS
MAL
കേരള തീരത്ത് കടല്‍ ഇപ്പോഴും പ്രക്ഷുബ്ധം, തിരുവനന്തപുരത്ത് 20ലധികം വീടുകള്‍ക്ക് കേടുപാടുകള്‍
backup
April 23 2018 | 05:04 AM
കൊച്ചി: കേരള തീരത്ത് കടല്‍ ഇപ്പോഴും പ്രക്ഷുബ്ധം. 2.5 മീ.മുതല്‍ മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെ തിരകള്‍ അടിക്കുമെന്ന് സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് നേരത്തെതന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെയുണ്ടായ കടലേറ്റത്തില്‍ സംഥാനത്ത് നിരവധി വീടുകള്‍ തകര്‍ന്നിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം കയറിയിരുന്നു. തിരുവനന്തപുരത്ത് 20ലധികം വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."