HOME
DETAILS
MAL
എച്ച്.ഡി.എഫ്.സി നിക്ഷേപ നിരക്ക് 1 ശതമാനം ഉയര്‍ത്തി
backup
April 26 2018 | 08:04 AM
ന്യൂഡല്‍ഹി: എച്ച്.ഡി.എഫ്.സി ബാങ്ക് ഫിക്‌സഡ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തി. ഒരുകോടിയില്‍ രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ചില ടെനറസില്‍ 100 ബേസിക് പോയിന്റ് അല്ലെങ്കില്‍ 1 ശതമാനം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അടിസ്ഥാന വില 0.01 ശതമാന പോയിന്റാണ്. പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിലൂടെ ബാങ്കിന് വരുമാനം മുന്‍പ് ലഭിച്ച 6 ശതമാനത്തില്‍ നിന്ന് 7 ശതമാനം ഉയര്‍ത്താന്‍ സാധിക്കും. ഇതൊടെ പലിശ നിരക്ക് 6.75ല്‍ നിന്ന് 6.85 ലേയ്ക്ക് ഉയര്‍ത്താന്‍ ബാങ്കിന് സാധിക്കും.
1 വര്‍ഷം മുതല്‍ 2 വര്‍ഷത്തേക്കുള്ള പലിശ നിരക്ക് 625 ശതമാനത്തില്‍ നിന്ന് 7 ശതമാനത്തിലേയ്ക്കും ഉയരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."