HOME
DETAILS
MAL
വായ്പാ നയം: പലിശ നിരക്കില്‍ മാറ്റമില്ല
backup
June 07 2016 | 23:06 PM
മുംബൈ: പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ വായ്പാ നയം. റിപ്പോ നിരക്ക് 6.5 ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് ആറ് ശതമാനത്തിലും കരുതല്‍ ധനാനുപാതം നാല് ശതമാനത്തിലും തുടരും.നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാമത്തെ വായ്പാ നയമാണ് ഗവര്‍ണര്‍ രഘുറാം രാജന് ഇന്നലെ പ്രഖ്യാപിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 7.9 ശതമാനം വളര്‍ച്ചയാണു രാജ്യം കൈവരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."