HOME
DETAILS
MAL
ജില്ലയില്‍ 13 മുതല്‍ 18 വരെ പാനീയ ചികിത്സാവാരം
backup
June 10 2016 | 03:06 AM
കോഴിക്കോട്: മഴക്കാലത്ത് ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ 13 മുതല്‍ 18 വരെ ആരോഗ്യ വകുപ്പ് പാനീയ ചികിത്സാവാരമായി ആചരിക്കുന്നു. മലമ്പനി റിപ്പോര്‍ട്ട് ചെയ്ത് പുതിയാപ്പയില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിസരവാസികളില്‍ നിന്നെടുത്ത രക്തസാമ്പിളുകളില്‍ പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."