HOME
DETAILS
MAL
സമരപ്രഖ്യാപന കണ്വന്ഷന്
backup
February 28 2017 | 18:02 PM
ചവറ: കാലാവധി കഴിഞ്ഞ് നാലുവര്‍ഷമായിട്ടും നടപ്പാക്കാത്ത ദീര്‍ഘകാല കരാര്‍ കമ്പനി മാനേജ്മെന്റ് ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ ഐ.ആര്.ഇ കമ്പനി പടിയ്ക്കല്‍ സമര പ്രഖ്യാപന കണ്വന്ഷന് സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എന്‍.പത്മലോചനന് ഉദ്ഘാടനം ചെയ്തു.സേതുനാഥന്‍ പിള്ള അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."