HOME
DETAILS
MAL
ആരോഗ്യ ഇന്‍ഷുറന്‍സ് അവലോകന യോഗം ഇന്ന്
backup
March 01 2017 | 18:03 PM
പൈനാവ്: രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, സീനിയര്‍ സിറ്റിസണ്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നിലവിലുള്ള ഗുണഭോക്താക്കളുടെ 2016 - 17 വര്‍ഷത്തേക്കുള്ള കാര്‍ഡ് പുതുക്കലും 2015 - 16 വര്‍ഷം അപേക്ഷിച്ചവര്‍ക്കുള്ള കാര്‍ഡ് വിതരണവും ഈ മാസം മുതല്‍ നടക്കും.
ഇതു സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ഇന്ന് രാവിലെ 11 ന് കലക്ടറുടെ ചേമ്പറില്‍ ചേരുമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."