HOME
DETAILS
MAL
ആര്‍.എസ്.പിയും വീരേന്ദ്രകുമാറും തിരിച്ചു വരണം
backup
March 05 2017 | 04:03 AM
തിരുവനന്തപുരം: ആര്‍.എസ്.പി, ജനതാദള്‍ കക്ഷികള്‍ യു.ഡി.എഫില്‍ നില്‍ക്കേണ്ടവരല്ലെന്നും അവര്‍ മടങ്ങിവരണമെന്നുമാണ് സി.പി.എം നിലപാടെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷവുമായി ചേര്‍ന്നു നില്‍ക്കേണ്ട പാര്‍ട്ടയാണിവര്‍. കേരളത്തില്‍ തങ്ങള്‍ അധികാരത്തിലാണെന്ന കാരണത്താല്‍ അവരുടെ മടങ്ങി വരവിന് ഒരു തടസവുമില്ല. വീരേന്ദ്രകുമാറിനോടുള്ള കടപ്പാട് ഇടതുമുന്നണിക്ക് മറക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."