HOME
DETAILS
MAL
ദര്‍ഘാസ് ക്ഷണിച്ചു
backup
March 05 2017 | 19:03 PM
കൊല്ലം: കോര്‍പ്പറേഷന്‍ പരിധിയില്‍ ആരംഭിക്കുന്ന പകല്‍ വീടിന് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ ശിശുവികസന പദ്ധതി ഓഫിസര്‍, കൊല്ലം അര്‍ബന്‍1, സ്റ്റേഡിയം കോംപ്ലക്‌സ്, കന്റോണ്‍മെന്റ് പി ഒ എന്ന വിലാസത്തില്‍ 13ന് ഉച്ചകഴിഞ്ഞ് മൂന്നിനകം നല്‍കണം. വിശദ വിവരങ്ങള്‍ക്ക്: 04742767369.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."