HOME
DETAILS
MAL
തണല്‍ പദ്ധതി: മത്സ്യഅനുബന്ധ തൊഴിലാളികള്‍ക്ക് ആനുകൂല്യം
backup
June 17 2016 | 22:06 PM
മലപ്പുറം: മത്സ്യബോര്‍ഡ് നടപ്പാക്കിവരുന്ന 'തണല്‍' പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കാത്ത രജിസ്ട്രേഡ് മത്സ്യതൊഴിലാളികളും അനുബന്ധതൊഴിലാളികളും ജൂലൈ 15നകം മത്സ്യബോര്‍ഡിന്റെ ഫിഷറീസ് ഓഫീസുകളില്‍ അപേക്ഷിക്കണം. ജൂലൈ 15നു ശേഷം പദ്ധതി പ്രകാരമുള്ള ഒന്ന്, രണ്ട്, മൂന്ന് ഘട്ട ആനുകൂല്യങ്ങളുടെ അപേക്ഷ സ്വീകരിക്കില്ലെന്നു മത്സ്യബോര്‍ഡ് റീജനല്‍ എക്സിക്യൂട്ടീവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."