HOME
DETAILS
MAL
ഗ്യാസ് വിലവര്‍ധന: വീട്ടമ്മമാര്‍ പ്രതിഷേധ സമരം നടത്തി
backup
March 07 2017 | 20:03 PM
പൂച്ചാക്കല്‍: ഗ്യാസ് വില വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മഹിളാസംഘം അരൂര്‍ ഈസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ പ്രതിഷേധ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് ഉഷാ ബാഹുലേയന് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ദീപ്തി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മേനക ബാലകൃഷ്ണന്, ടി സുഭദ്രാമ്മ, ബീന, വി.ആര് രജിത, മേഘ വേണു, സിന്ധു ബീവി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."