HOME
DETAILS
MAL
സഞ്ചയികാ പദ്ധതി: അലവന്‍സിന് അപേക്ഷിക്കണം
backup
June 17 2016 | 22:06 PM
മലപ്പുറം: ദേശീയ സമ്പാദ്യ പദ്ധതിയില്‍ സ്‌കൂള്‍ സഞ്ചയികാ പദ്ധതി പ്രവര്‍ത്തനമുള്ള സ്‌കൂളുകളില്‍ സഞ്ചയികാ ചുമതലയുള്ള അധ്യാപകര്‍ക്ക് സൂപ്പര്‍വൈസറി അലവന്‍സ് ലഭിക്കുന്നതിനുള്ള അപേക്ഷ നിശ്ചിത ഫോമില്‍ 25നകം ദേശീയ സമ്പാദ്യ പദ്ധതി മലപ്പുറം ജില്ലാ ഓഫീസില്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."