HOME
DETAILS

പ്രളയാനന്തര വയനാടിന് കൈത്താങ്ങ്; തടയണ നിര്‍മിച്ചു നല്‍കി

  
backup
February 01 2019 | 07:02 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%88%e0%b4%a4

മാനന്തവാടി: ദീപ്തിഗിരി ക്ഷീരോല്‍പാദക സഹകരണ സംഘം എടവക കൊല്ലന്‍കടവില്‍ പുഴയ്ക്ക് കുറുകെ തടയണ നിര്‍മിച്ചു.
എള്ളുമന്ദം ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പിങ് സ്റ്റേഷന് സമീപം ഉണ്ടായിരുന്ന താല്‍ക്കാലിക തടയണ പ്രളയത്തില്‍ ഒഴുകിപ്പോയ സാഹചര്യത്തിലാണ് വരാന്‍ പോകുന്ന വരള്‍ച്ച കൂടി കണക്കിലെടുത്ത് എള്ളുമന്ദം ജലനിധി കമ്മിറ്റിയുടെയും സന്നദ്ധ സംഘടനയായ ഗൂഞ്ചിന്റെയും സഹകരണത്തോടെ തടയണ പുനര്‍നിര്‍മിച്ചത്. വൈകിട്ട് കൊല്ലന്‍കടവ് പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ ജനകീയ തടയണ നാടിന് സമര്‍പ്പിച്ചു. ദീപ്തിഗിരി ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്റര്‍ അധ്യക്ഷനായി. എടവക പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആഷ മെജോ നിര്‍മാണത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ഗൂഞ്ച് ഫാമിലി കിറ്റുകള്‍ വിതരണംചെയ്തു. ഗൂഞ്ച് പ്രതിനിധി ഷൈജു കെ.എസ്, ഭരണസമിതി അംഗങ്ങളായ തലച്ചിറ അബ്രഹാം, എം. മധുസൂദനന്‍, ത്രേസ്യ തലച്ചിറ, സാബു പള്ളിപ്പാടന്‍, സേവ്യര്‍ ചിറ്റുപ്പറമ്പില്‍, കുഞ്ഞിരാമന്‍ പിലാക്കണ്ടി, ഷജില ചേര്‍ക്കോട്, സെക്രട്ടറി പി.കെ ജയപ്രകാശ്, ജലനിധി കമ്മിറ്റി അംഗങ്ങളായ അജി എം.സി, സി.എച്ച് ഇബ്രാഹിം, മരുന്നന്‍ ഇബ്രാഹിം, കെ.ടി ശശി, സാലി സൈറസ്, ലാലി റോജസ്, ഷിജി പരീക്കല്‍, സണ്ണി ഇടുമാറി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago