HOME
DETAILS
MAL
കഞ്ചാവ് കടത്ത്: രണ്ട് യുവാക്കള്‍ക്ക് കഠിന തടവും പിഴയും
backup
June 19 2016 | 03:06 AM
വടകര: മോട്ടോര്‍ സൈക്കിളില്‍ കഞ്ചാവ് കടത്തവെ പിടിയിലായ യുവാക്കളെ വടകര നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് കെ.ജെ.ആര്‍ബി നാലു വര്‍ഷം കഠിന തടവിനും 40,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ നാലു മാസം അധിക തടവ് അനുഭവിക്കണം. പൊന്നാനി മാരാക്കടവ് ബാദുഷ (38) , ഷാജി (28) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 12 ന് രാത്രിയാണ് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കവെ പൂക്കോട്ടു കുളം എന്ന സ്ഥലത്തു വെച്ച് 3.5 കിലോ കഞ്ചാവ് സഹിതം ഇവര്‍ പൊലിസ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."