HOME
DETAILS

വാട്‌സ്ആപ്പ് കൂട്ടായ്മയുടെ തണലില്‍ നിര്‍ധന കുടുംബത്തിന് വീടൊരുങ്ങുന്നു

  
backup
March 09, 2017 | 7:35 PM

%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b5%8d%e0%b4%ae-3


കയ്പമംഗലം: നന്മയുടെ പാഠം പകര്‍ന്ന് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ തണലില്‍ നിര്‍ധന കുടുംബത്തിന് വീടൊരുങ്ങുന്നു. കയ്പമംഗലം പുത്തന്‍പള്ളി മഹല്ലിലെ ഉദാരമതികളും നാട്ടുകാരും ചേര്‍ന്നാണ് 'ഒരു കൈതാങ്ങ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിലൂടെ പണം കണ്ടെത്തി പാവപ്പെട്ട ഒരു കുടുംബത്തിന്റെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. നിര്‍ധന കുടുംബം താമസിക്കുന്ന വീടിന്റെ ശോചനീയാവസ്ഥ നേരിട്ടു മനസ്സിലാക്കിയ നാട്ടുകാര്‍ നന്‍മയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിലൂടെ വീട് നിര്‍മിച്ചു നല്‍കാനുള്ള സംഖ്യ സ്വരൂപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുത്തന്‍പള്ളി മഹല്ലില്‍ എം.ഐ .സി.സ്‌കൂളിന് സമീപം നിര്‍മിക്കാനുദ്ദേശിക്കുന്ന വീടിന് നാട്ടുകാരുടെ ഭാഗത്ത് എല്ലാവിധ സഹകരണവുമുണ്ടെന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന മുന്‍ കയ്പമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ പി.ബി താജുദ്ദീന്‍ പറഞ്ഞു.വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഇതുവരെ ലഭ്യമായ തുക ഉപയോഗിച്ച് വീടിന്റെ പണി ആരംഭിക്കാനാണ് ഗ്രൂപ്പ് അംഗങ്ങളുടെ തീരുമാനം. ഇന്ന് വൈകീട്ട് 4.30ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം സയ്യിദ് മുഹമ്മദ് കോയ ബാഅലവി അല്‍ഖാസിമി വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  a month ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  a month ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  a month ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  a month ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'കഴിവില്ലാത്തവർ നേതൃത്വത്തിൽ'; ദക്ഷിണ കൊറിയൻ കോച്ച് ഹോങ് മ്യുങ്-ബോ രാജിവെച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

Football
  •  a month ago
No Image

കിരീട വരൾച്ച തീർക്കാൻ ബ്രസീൽ, അട്ടിമറി വീര്യവുമായി ജപ്പാൻ; ലോകകപ്പിലെ ജീവനമരണ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

Football
  •  a month ago
No Image

ഗസ്സ വംശഹത്യ, പീഡനം, ലൈംഗിക അതിക്രമം....ഇറ്റാമര്‍ ബെന്‍-ഗ്വിറിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പിന് ഹിന്ദ് റജബ് ഫൗണ്ടേഷന്റെ പരാതി 

International
  •  a month ago