HOME
DETAILS

മഹാരാജാസ് യൂനിയന്‍ ചെയര്‍മാന് സസ്‌പെന്‍ഷന്‍

  
backup
March 09, 2017 | 8:44 PM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%9c%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%86%e0%b4%af%e0%b4%b0


കൊച്ചി: പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച കേസില്‍ മഹാരാജാസ് കോളജ് യൂനിയന്‍ ചെയര്‍മാനെയും മറ്റ് മൂന്നു പേരെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
എസ്.എഫ്.ഐ പ്രവര്‍ത്തകനും യൂനിയന്‍ ചെയര്‍മാനുമായ അശ്വിന്‍ പി. ദിനേശ് (ബിഎസ്.സി ഫിസിക്‌സ്), അഫ്രീദി (ബി.എ ഫിലോസഫി), ഹരികൃഷ്ണന്‍ (എം.എ പൊളിറ്റിക്‌സ്) വിഷ്ണു സുരേഷ് (ബിഎസ്.സി എന്‍വയോണ്‍മെന്റല്‍ കെമിസ്ട്രി) എന്നിവരെയാണ് കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തതായി അറിയിച്ചത്. നാലു പേരോടും അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയിരുന്നെങ്കിലും ആരും ഹാജരായിരുന്നില്ല. മുഹമ്മദ് അമീര്‍, പ്രജിത് കെ. ബാബു എന്നിവരെ ഈ കേസുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്രമഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

തോൽവിയിലും തലയുയർത്തി ഈജിപ്ത്, ജയിച്ചിട്ടും പ്രതിക്കൂട്ടിൽ അർജന്റീന; അർജന്റീന-ഈജിപ്ത് മത്സരം ഉയർത്തുന്ന ചോദ്യങ്ങൾ

International
  •  3 days ago
No Image

ഷാർജയിൽ നിന്നും പാകിസ്ഥാനിലേക്ക് പോയ ചരക്കുവിമാനം തകർന്നുവീണു; അഞ്ച് ജീവനക്കാർക്കായി തിരച്ചിൽ ഊർജിതം

uae
  •  3 days ago
No Image

ഇന്‍ഡോറില്‍ ട്രെയിന്‍ നിര്‍ത്തി സമൂസ വാങ്ങാന്‍ പോയി; ലോക്കോ പൈലറ്റിനെതിരെ അന്വേഷണം 

National
  •  3 days ago
No Image

കുവൈത്തിനും ബഹ്റൈനും നേരെ വീണ്ടും ഇറാന്റെ പ്രകോപനം: സമുദ്ര സുരക്ഷയും ഊർജ്ജ വിതരണവും അപകടത്തിലെന്ന് യുഎഇ; കടുത്ത ഭാഷയിൽ വിമർശിച്ച് അൻവർ ഗർഗാഷ്

uae
  •  3 days ago
No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

രാത്രി മരുന്ന് വാങ്ങാനായി പുറത്തിറങ്ങി, പിന്നെ മടങ്ങിയെത്തിയില്ല; ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായി

National
  •  3 days ago
No Image

പത്തനംതിട്ടയില്‍ മദ്യപിച്ച് വാഹനമോടിച്ച പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  3 days ago
No Image

ദുരന്തമുഖത്ത് മുഖ്യമന്ത്രിയെത്തി; കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് വി.ഡി സതീശന്‍ 

Kerala
  •  3 days ago
No Image

വിഴിഞ്ഞത്ത് അമിത താല്‍പര്യം ആര്‍ക്ക്?: മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ.കെ രാഗേഷ്

Kerala
  •  3 days ago