HOME
DETAILS

ടൂറിസം മേഖലക്കും പ്രത്യേക പരിഗണന

  
backup
February 07, 2019 | 8:19 AM

%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87

ജില്ലയിലെ ടൂറിസം സാധ്യത പൂര്‍ണമായും പ്രയോജനപ്പെടുത്താനും ഇതുവഴി വരുമാനവും തൊഴില്‍ അവസരങ്ങളും ഉയര്‍ത്താനുള്ള പദ്ധതികളും പാക്കേജില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഹൈഡല്‍ ടൂറിസത്തിന്റെ വികസനത്തിനായി പ്രത്യേക കമ്പനി രൂപീകരിക്കും. ഇടുക്കി ആര്‍ച്ച് ഡാമിനോട് ചേര്‍ന്ന് അഡ്വഞ്ചര്‍ പാര്‍ക്ക് സ്ഥാപിക്കും.
മൂന്നാറിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ രണ്ടാം ഘട്ട പദ്ധതി നടപ്പിലാക്കും. മലങ്കര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയാണ് പാക്കേജില്‍ വകയിരുത്തിയിട്ടുള്ളത്. ഇടുക്കി മെഡിക്കല്‍ കോളജിന് 300കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
അടുത്ത ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക വകയിരുത്തിയിരിക്കുന്നത്.
പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണത്തിനും 500 കോടി രൂപയുടെ പദ്ധതിയാണ് പുനര്‍ജനിയില്‍ വകയിരുത്തിയിരിക്കുന്നത്. ഇത് ജില്ലയുടെ അടിസ്ഥാന വികസനത്തിന് വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

Kerala
  •  2 days ago
No Image

സംവരണ വിഭാഗക്കാർ ഉയർന്ന മാർക്ക് നേടിയാൽ ജനറൽ ആയി പരിഗണിക്കണമെന്ന് സുപ്രിംകോടതി

National
  •  2 days ago
No Image

ഇഷ്ടപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ മതിപ്പ് നേടാന്‍ വാഹനാപകട നാടകം; രക്ഷകനായി എത്തിയ യുവാവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു

Kerala
  •  2 days ago
No Image

സൗദിയിലെ പഹായിലിലേക്ക് നേരിട്ടുള്ള സര്‍വിസുകള്‍ ആരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

qatar
  •  2 days ago
No Image

സഊദി ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ പ്രവാസികള്‍ക്ക് നിക്ഷേപിക്കാം; സുപ്രധാന തീരുമാനവുമായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി

Saudi-arabia
  •  2 days ago
No Image

പൊലിസ് സേനയ്ക്ക് നാണക്കേട്; മൂക്കിൻ തുമ്പത്ത് നിന്ന് ലക്ഷങ്ങൾ വിലയുള്ള ചന്ദനമരങ്ങളുടെ മോഷണം

crime
  •  2 days ago
No Image

മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയകേരളത്തിന്റെ വിട; സംസ്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ

Kerala
  •  2 days ago
No Image

പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പാപ്പാന്മാർക്ക് പരിക്ക്

Kerala
  •  2 days ago
No Image

കോഴിക്കോട് വൻ ലഹരിവേട്ട: എംഡിഎംഎയുമായി വിമുക്തഭടനും സുഹൃത്തായ യുവതിയും ഉൾപ്പെടെ നാലുപേർ അറസ്റ്റ്

crime
  •  2 days ago
No Image

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ അതിജീവിതയും കോടതിയിലേക്ക്; കക്ഷി ചേർക്കണമെന്ന് ആവശ്യം

crime
  •  2 days ago