HOME
DETAILS

ബദ്ര്‍ അനുസ്മരണവും സമൂഹ നോമ്പ് തുറയും ഇന്ന്

  
backup
June 21, 2016 | 11:42 PM

%e0%b4%ac%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9

 

മണ്ണാര്‍ക്കാട്: അമ്പംകുന്ന് അജ്മീര്‍ ഫകീര്‍ ബീരാന്‍ ഔലിയ ഉപ്പാപ്പയുടെ മഖാമില്‍ പത്ത് വര്‍ഷത്തോളമായി നടത്തിവരുന്ന ബദ്ര്‍ അനുസ്മരണവും സമൂഹ നോമ്പുതുറയും ഇന്ന് പാണക്കാട് സയ്യിദ് സ്വാബിക്കലി ശിഹാബ് തങ്ങളുടെ ദുആ നേതൃത്വത്തില്‍ നടക്കുംഎം.എല്‍.എ. കെ.വി വിജയദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി മൊയ്തു, അമ്പംകുന്ന് മുദരിസ്സ് ശറഫുദ്ധീന്‍ അന്‍വരി, മഹല്ല് ഖാസി എം.ടി മുഹമ്മദാലി മുസ്‌ലിയാര്‍, ശരീഫ് മുള്ളത്ത്, ഫാദര്‍ കുര്യാക്കോസ്, മുഖ്യപ്രഭാഷകന്‍ അബൂതാഹിര്‍ ഫൈസി ചുങ്കത്തറ, കെ.സി. അബൂബക്കര്‍ ദാരിമി, ഹബീബ് ഫൈസി കോട്ടോപ്പാടം, കെ.പി.എസ് പയ്യനെടം, നൗഷാദ് കുന്നത്ത് എന്നിവര്‍ സംബന്ധിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീശപിരിച്ച്, സിഗരറ്റ് വലിച്ച് റീല്‍സ്; പരോള്‍ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ റീല്‍ ഷൂട്ട്

Kerala
  •  14 minutes ago
No Image

കൊല്ലത്ത് പത്തുവയസുകാരന് പൊള്ളലേറ്റു; അച്ഛന്‍ പൊള്ളിച്ചതെന്ന് കുട്ടിയുടെ മൊഴി

Kerala
  •  an hour ago
No Image

പാലക്കാട് നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കവർന്ന കേസ്: മുൻ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

ഡൽഹിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരിച്ചു; തീ അണച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

National
  •  3 hours ago
No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഒരുമാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

Kerala
  •  3 hours ago
No Image

ഗള്‍ഫില്‍ യുദ്ധപ്രതീതി: കുവൈത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു; നിരവധി പേര്‍ക്ക് പരുക്ക്; വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചു  | Escalating Gulf Conflict

Kuwait
  •  3 hours ago
No Image

ഇനി സഹയാത്രികനല്ല, പാര്‍ട്ടി അംഗം;  സി.പി.എം അംഗത്വം സ്വീകരിച്ചതായി കെ.ടി ജലീല്‍

Kerala
  •  3 hours ago
No Image

നന്ദി അറിയിക്കാൻ കോഴിക്കോട് സമസ്ത കാര്യാലയത്തിലെത്തി അബ്ദുൽ റഹീം; നേതാക്കളെ സന്ദർശിച്ചു

Kerala
  •  3 hours ago
No Image

കൊല്ലം നഗരമധ്യത്തിലെ കൊലപാതകം; പ്രതി സീരിയല്‍ കില്ലറെന്ന് സംശയം; പ്രതിയെ പിടികൂടാനാവാതെ പൊലിസ്

Kerala
  •  4 hours ago
No Image

സമാനതകളില്ലാത്ത പോരാട്ടത്തിന് അംഗീകാരം: ഗസ്സയിലെ മാധ്യമപ്രവർത്തകർക്ക് 'ഗോൾഡൻ പെൻ ഓഫ് ഫ്രീഡം' പുരസ്‌കാരം

International
  •  4 hours ago