HOME
DETAILS
MAL
സന്നദ്ധ സംഘടനകളുടെ സംഗമം
backup
March 10 2017 | 22:03 PM
ആലപ്പുഴ: യുവജന ശാക്തീകരണ പരിപാടിയുടെ ജില്ലയിലെ സന്നദ്ധ സംഘടന ഭാരവാഹികളുടെ സംഗമം 18ന് രാവിലെ 10.30ന് കഞ്ഞിക്കുഴി എസ്.എല്‍ പുരം ഗാന്ധി സ്മാരക സേവാ കേന്ദ്രത്തില്‍ നടക്കും. ജില്ലയിലെ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന ഗ്രാമീണ യുവജന സന്നദ്ധ സംഘടന പ്രതിനിധികള്‍ എത്തണമെന്ന് നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."