HOME
DETAILS
MAL
അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം; പ്രകമ്പനം ഡല്‍ഹിയിലും കശ്മീരിലും
backup
May 09 2018 | 11:05 AM
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടത്.
ഭുകമ്പത്തിന്റെ പ്രകമ്പനം ഡല്‍ഹിയിലും ജമ്മു കശ്മീരിലും പാകിസ്താനിലും ഉണ്ടായി.
വൈകീട്ടോടെ താജികിസ്താന്‍ -അഫ്ഗാന്‍ അതിര്‍ത്തിയിലാണ് ചലനം അനുഭവപ്പെട്ടത്.
എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Earthquake of magnitude 6.2 hit Afghanistan-Tajikistan-Pakistan region: USGS; light tremors were felt in parts of northern India, including Delhi & Kashmir.
— ANI (@ANI) May 9, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."