HOME
DETAILS
MAL
കുടിവെള്ള ടാങ്ക് തകര്‍ച്ചാഭീഷണിയില്‍
backup
March 14 2017 | 20:03 PM
ചേരമ്പാടി: ചേരങ്കോട് പഞ്ചായത്തിലെ അയ്യംകൊല്ലിയിലുള്ള കുടിവെള്ള ടാങ്ക് തകര്‍ച്ചാഭീഷണിയില്‍. സിമന്റ് സംഭരണിയാണ് ഏതുനിമിഷവും തകരുമെന്ന അവസ്ഥയിലുള്ളത്. അയ്യംകൊല്ലി, തട്ടാന്‍പാറ, മൂലക്കര, അത്തിച്ചാല്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഈ ടാങ്കില്‍നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. സംഭരണി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് അധികാരികളെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അയ്യംകൊല്ലിയിലും സമീപങ്ങളിലുമുള്ളവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."