HOME
DETAILS
MAL
ഡല്‍ഹിയില്‍ കര്‍ഷക പ്രതിഷേധം
backup
March 16 2017 | 04:03 AM
ന്യൂഡല്‍ഹി: കട കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികളുമായി ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ പ്രതിഷേധം. തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകരാണ് ഭരണകൂടത്തിന്റെ ശ്രദ്ധക്ഷണിക്കാനായി ഇത്തരമൊരു സമരം നടത്തിയത്. നൂറോളം പേര്‍ ഇന്നലെ രാവിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കനിവിനായി ജന്തര്‍മന്ദിറിലെത്തിയത്. കൈയില്‍ മണ്‍ചട്ടിയും ഇവര്‍ പിടിച്ചിരുന്നു. തമിഴ്‌നാട്ടിലെ തിരുച്ചി, കാരൂര്‍, തഞ്ചാവൂര്‍ ജില്ലകളില്‍ നിന്നുള്ള ദേശീയ തെന്നിന്ത്യ നദിഗള്‍ ഇണയ്പ്പ് വിവസയിഗല്‍ സംഘമാണ് ധര്‍ണ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."