HOME
DETAILS

കൊല്ലപ്പെട്ടത് കിം ജോങ് നാമാണെന്ന് ഡി.എന്‍.എ ഫലം

  
backup
March 16 2017 | 04:03 AM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%82-%e0%b4%9c%e0%b5%8b%e0%b4%99%e0%b5%8d


ക്വാലാലംപൂര്‍: വിമാനത്താവളത്തില്‍ രാസായുധ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത് കിം ജോങ് നാമാണെന്ന് മലേഷ്യ ഡി.എന്‍.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഇതോടെ കൊല്ലപ്പെട്ടത് ഉ. കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ നാമാണെന്ന് മലേഷ്യന്‍ ഉപ പ്രധാനമന്ത്രി അറിയിച്ചു.
ഇതാദ്യമായാണ് കൊല്ലപ്പെട്ടത് കിം ജോങ് നാമാണെന്ന് മലേഷ്യ സ്ഥിരീകരിക്കുന്നത്. നാമിന്റെ കുട്ടിയുടെ രക്തസാംപിളാണ് ഡി.എന്‍.എ പരിശോധനാഫലം ഒത്തുനോക്കാന്‍ ഉപയോഗിച്ചതെന്ന് ഉപ പ്രധാനമന്ത്രി അഹ്മദ് സാഹിദ് ഹാമിദി പറഞ്ഞു. പാസ്‌പോര്‍ട്ടില്‍ നാമിന്റെ പേര് കിം ചോള്‍ എന്നായിരുന്നു.
കഴിഞ്ഞ മാസം 13നാണ് ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ നാം കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് മലേഷ്യയും ഉത്തര കൊറിയയും തമ്മില്‍ നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  24 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  24 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  24 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  24 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  24 days ago
No Image

പാലക്കാട് 70 കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

Kerala
  •  24 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  24 days ago
No Image

കാമുകനും സുഹൃത്തുക്കളും ചേർന്ന് നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

National
  •  24 days ago
No Image

ദുബൈയില്‍ വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി കസ്റ്റംസ്

uae
  •  24 days ago
No Image

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

uae
  •  24 days ago