HOME
DETAILS

വാഹന പ്രേമികള്‍ക്ക് ആവേശമായി അബൂദബി സ്‌പോര്‍ട്‌സ് കാര്‍ മീറ്റപ്പ് 

  
Web Desk
November 20, 2024 | 11:58 AM

Abu Dhabi Sports Car Meetup A Haven for Automotive Enthusiasts

അബൂദബി: വാഹന പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് പുരാതന ക്ലാസിക്, സ്‌പോര്‍ട്‌സ് കാര്‍ മീറ്റപ്പ് നടത്തി അബൂദബി. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിരത്തുകള്‍ അടക്കിവാണിരുന്ന ക്ലാസിക് കാറുകളും സ്‌പോര്‍ട്‌സ് കാറുകളുമാണ് പഴയകാല പ്രൗഢിയോടെ മീറ്റപ്പില്‍ അണിനിരന്നത്. മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ക്യാപിറ്റല്‍ മാളിനു സമീപം പ്രദര്‍ശിപ്പിച്ചത് മുന്നൂറിലധികം വാഹനങ്ങളാണ്.

മീറ്റപ്പിലൂടെ ഓട്ടമോട്ടീവ് ചരിത്രത്തെയും രൂപകല്‍പ്പനയെയും കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാന്‍ സാധിച്ചതായി അബൂദബി നഗരസഭ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെയണ് മീറ്റപ്പ് സംഘടിപ്പിച്ചത്. ക്ലാസിക്, സ്‌പോര്‍ട്‌സ് കാര്‍ മീറ്റപ്പ് രണ്ടാം സീസണ്‍ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും നഗരസഭ അറിയിച്ചു.

 Rev up your engines! Abu Dhabi's sports car meetup is a paradise for car enthusiasts, featuring high-performance vehicles, modded rides, and thrilling track experiences. Connect with fellow petrolheads, showcase your ride, and get ready for an adrenaline-packed day out!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  2 days ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  2 days ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  2 days ago