HOME
DETAILS

സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍

  
backup
March 21 2017 | 04:03 AM

%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%8d


ഫറോക്ക്: അര്‍ധരാത്രി ബൈക്കില്‍ ആയുധങ്ങളും പെട്രോളുമായി ചുറ്റിനടന്ന് കൊടികളും ബോര്‍ഡുകളും നശിപ്പിച്ച രണ്ട് ആര്‍.എസ്.എസുകാര്‍ പിടിയില്‍.
വെസ്റ്റ് നല്ലൂര്‍ പെരുംതൊടി വീട്ടില്‍ സുഷനാസ് (28), കരുവന്‍തിരുത്തി വെളുത്തേടത്ത് പി. അതുല്‍ (19) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടിയത്. വെസ്റ്റ് നല്ലൂര്‍ അങ്ങാടിയില്‍ ഡി.വൈ.എഫ്.ഐയുടെ കൊടി കത്തിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് ഇവര്‍ പിടിയിലായത്.
അതുല്‍ ഓടി രക്ഷപ്പെട്ടെങ്കിലും ബൈക്ക് ഓടിച്ചിരുന്ന സുഷനാസിനെ സംഭവ സ്ഥലത്തുനിന്ന് പിടികൂടുകയായിരുന്നു. അതുലിനെ ഇന്നലെ ഉച്ചയോടെയാണ് പിടികൂടിയത്. വിശദ പരിശോധനയില്‍ ബൈക്കിന്റെ സീറ്റ് തുറന്നുനോക്കിയപ്പോഴാണ് ഇരുതല മൂര്‍ച്ചയുള്ള പ്രത്യേകതരം കത്തി കണ്ടെടുത്തത്.
ഇവരോടൊപ്പം മറ്റുചിലരും ഉണ്ടായിരുന്നതായി സംശയിക്കുന്നു.
വെസ്റ്റ് നല്ലൂരങ്ങാടിക്കു പുറമെ ആദ്യം ഫറോക്ക് ടൗണിലെ പ്രീതി കോംപ്ലക്‌സിനു മുന്‍പിലും പുറ്റെക്കാട് റോഡിലെ റെയില്‍വേ അടിപ്പാതയ്ക്കടുത്തുമുള്ള കൊടിമരമാണ് കത്തിച്ചത്.
ഒറ്റ രാത്രി തന്നെ നിരവധി സ്ഥലങ്ങളിലെ സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും ബോര്‍ഡുകളും കൊടികളും മിന്നല്‍ വേഗത്തില്‍ നശിപ്പിച്ചതായി കണ്ടെത്തി.
പൊലിസിന്റെ ചോദ്യം ചെയ്യലില്‍ ഫറോക്കിലും പരിസരത്തും കൊടിതോരണങ്ങള്‍ നശിപ്പിച്ചത് തങ്ങളാണെന്നു പ്രതികള്‍ സമ്മതിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ സംഖ്യം പിരിച്ചുവിടണം; ഒമര്‍ അബ്ദുല്ല

National
  •  10 days ago
No Image

ആ കിരീടത്തിന്റെ ക്രെഡിറ്റ് എല്ലാവരും ഗംഭീറിന് മാത്രം നൽകി: വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  10 days ago
No Image

പ്രകൃതി ദുരന്തങ്ങൾ 2024ൽ മാത്രം 320 ബില്യൺ ഡോളറിൻ്റെ നഷ്ടം

International
  •  10 days ago
No Image

'ബലാത്സംഗവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു'; വാളയാര്‍ കേസില്‍ കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം

Kerala
  •  10 days ago
No Image

'പ്രതിഷേധപരിപാടിക്ക് വേദിയൊരുക്കുന്നത് യു.എ.പി.എ കുറ്റമാകുമോ?' ഡല്‍ഹി പൊലിസിനോട് ഹൈക്കോടതി

National
  •  10 days ago
No Image

ഒറ്റ ഗോളിൽ ചരിത്രം പിറന്നു; ലിവർപൂളിന്റെ വലകുലുക്കിയ 18കാരന്റെ പോരാട്ടവീര്യം

Cricket
  •  10 days ago
No Image

ദുബൈയിലെ സ്വകാര്യസ്‌കൂളുകളിൽ 2024-25 അധ്യയന വർഷത്തിൽ 6% വളർച്ച

uae
  •  10 days ago
No Image

താമരശേരി ചുരത്തില്‍ ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്, പരുക്കേറ്റയാളുടെ പോക്കറ്റില്‍ എം.ഡി.എം.എ

Kerala
  •  10 days ago
No Image

റൊണാൾഡോ എടുത്ത ആ തീരുമാനം അവിശ്വസനീയമായിരുന്നു: പ്രശംസയുമായി മുൻ പോർച്ചുഗീസ് കോച്ച്

Football
  •  10 days ago
No Image

'മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍; കോടതിയില്‍ ഹാജരാക്കി

Kerala
  •  10 days ago