HOME
DETAILS

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

  
Ajay
July 03 2025 | 17:07 PM

Israeli Airstrike Targets Iranian Quds Force Operative in Beirut Escalating Tensions

ബെയ്റൂത്ത്: ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിന് സമീപമുള്ള സിൽ ഗ്രാമത്തിൽ ഇസ്റാഈൽ സൈന്യം (ഐഡിഎഫ്) വ്യോമാക്രമണം നടത്തി. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഭാഗമായ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഇസ്റാഈൽ പൗരന്മാരെയും സൈന്യത്തെയും ആക്രമിക്കാൻ ലക്ഷ്യമിട്ട് ആയുധ കള്ളക്കടത്തിൽ ഏർപ്പെട്ടവരെ ലക്ഷ്യമിട്ടാണ് ഈ ആക്രമണം നടത്തിയതെന്നും സൈന്യം അറിയിച്ചു.

അതിനിടെ, ഇറാനുമായുള്ള ആണവ ചർച്ചകൾ അടുത്ത ആഴ്ച യുഎസ് പുനരാരംഭിക്കുമെന്ന് വാർത്താ ഏജൻസിയായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. പേര് വെളിപ്പെടുത്താത്ത രണ്ട് സ്രോതസ്സുകളെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട്. എന്നാൽ, യുഎസോ ഇറാനോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

On July 3, 2025, an Israeli drone strike hit a vehicle in Sîl village near Beirut, targeting an operative of Iran’s Quds Force involved in weapons smuggling, according to the IDF. The attack, which killed one and injured three, violated a November ceasefire with Hezbollah. Lebanon’s National News Agency reported the strike on the Khalde highway. Meanwhile, U.S.-Iran nuclear talks are set to resume next week, per Axios, though unconfirmed by either nation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  4 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  4 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  4 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  4 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  4 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  4 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  5 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  5 hours ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  5 hours ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  5 hours ago