HOME
DETAILS
MAL
പാനൂരില്‍ പ്ലാസ്റ്റിക് ബോംബുകള്‍ പിടികൂടി
backup
March 22 2017 | 08:03 AM
കണ്ണൂര്‍: പാനൂരിനടുത്ത് വള്ളങ്ങാട്ട് പോലീസ് നടത്തിയ റെയ്ഡില്‍ 7 പ്ലാസ്റ്റിക് ബോംബുകള്‍ പിടികൂടി .ഗുരു സന്നിധി സ്‌കൂളിന് പിറകിലെ ആളൊഴിഞ്ഞ പറമ്പിലെ ഓവുചാലില്‍ 2 ബക്കറ്റിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍ .പാനൂര്‍ പ്രിന്‍സിപല്‍ എസ്.ഐ എം.എസ് ഫൈസലിന്റെ നേത്യത്വത്തില്‍ നടന്ന റെയ്ഡിലാണ് ബോംബ് ശേഖരം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."